Wednesday, April 17, 2024 9:33 pm

കഴിഞ്ഞ തവണ ഓര്‍ത്തോ ഡോക്ടറായിരുന്നെങ്കില്‍ ഇത്തവണ കാര്‍ഡിയോ ഡോക്ടര്‍ ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പരിഹസിച്ച് അന്‍വര്‍ സാദത്ത്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ പരിഹാസവുമായി അന്‍വര്‍ സാദത്ത് എംഎല്‍എ. കഴിഞ്ഞ തവണ ഓര്‍ത്തോ ഡോക്ടറായിരുന്നെങ്കില്‍ ഇത്തവണ കാര്‍ഡിയോ ഡോക്ടറാണെന്ന ഒരു വ്യത്യാസം മാത്രമേ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുള്ളു. ഇതൊന്നും തന്നെ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യാന്‍ പോകുന്നില്ല. ഉമ തോമസിന് ജോ ജോസഫ് ഒരു വെല്ലുവിളി അല്ലെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

Lok Sabha Elections 2024 - Kerala

യുഡിഎഫിന്റെ എല്ലാ പ്രവര്‍ത്തകരും സജീവമായി തന്നെ രംഗത്തുണ്ട്. കാലാകാലങ്ങളായി കോണ്‍ഗ്രസിലുണ്ടാകുന്നതു പോലെയുള്ള പ്രശ്‌നങ്ങള്‍ ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയുള്ള വിലയിരുത്തലായിരിക്കും തെരഞ്ഞെടുപ്പെന്നും അന്‍വര്‍ സാദത്ത് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയം – കോഴഞ്ചേരി റോഡിൽ അപകടം പതിവാകുന്നു

0
മല്ലപ്പളളി : കോട്ടയം - കോഴഞ്ചേരി സംസ്ഥാന പാതയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു....

പത്തനംതിട്ടയില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിംഗ്

0
പത്തനംതിട്ട : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ലയിലെ 75 ശതമാനം ബൂത്തുകളില്‍...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
വോട്ടെടുപ്പ് ദിനത്തിലെ മോക്ക് പോള്‍ ഇങ്ങനെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒന്നരമണിക്കൂര്‍ മുമ്പാണ് മോക്ക്...

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നേട്ടം കൊയ്ത് കുന്നന്താനം സ്വദേശി

0
മല്ലപ്പള്ളി: സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നേട്ടം കൊയ്ത് കുന്നന്താനം സ്വദേശി. പഞ്ചായത്തിലെ...