Wednesday, May 14, 2025 9:32 am
HomeObituary

Obituary

ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​കാരൻ മു​ങ്ങി​മ​രി​ച്ചു

മം​ഗ​ളൂ​രു: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ന്ദി​ക്കൂ​റി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി മു​ങ്ങി​മ​രി​ച്ചു. കൗ​പി​ലെ കു​ർ​ക്ക​ലു​വി​ലെ സ​ത്യ​നാ​രാ​യ​ണ-​സൗ​മ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വാ​സു​ദേ​വ​നാ​ണ് മ​രി​ച്ച​ത്. ന​ന്ദി​കൂ​ർ ദു​ർ​ഗാ​പ​ര​മേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​താ​യി​രു​ന്നു...

Must Read