സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽബിസ്മിയുടെ ഇലക്ട്രോണിക്സ് , ഹൈപ്പർ വിഭാഗങ്ങളിൽ 1 കോടിയിൽ പരം രൂപയുടെ സമ്മാനങ്ങളുമായി നല്ലോണം പൊന്നോണം. ഓഫർ കാലയളവിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 1 കിലോ സ്വർണം ബമ്പർ സമ്മാനമായി നേടാവുന്നതാണ്, കൂടാതെ മറ്റനേകം ഉറപ്പായ സമ്മങ്ങളുമുണ്ട്. കാർഡ് പർച്ചേയ്‌സുകൾക്ക് 10000 രൂപ വരെ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട് ഒപ്പം 20000 രൂപ വരെയുള്ള എക്സ്ചേഞ്ച് ആനുകൂല്യങ്ങളും നേടാവുന്നതാണ്. ഫിനാൻസ് പർച്ചേയ്‌സുകൾക്ക് 4500 രൂപയുടെ ഉറപ്പായ സമ്മാനവുമുണ്ട്.
31 ഇഞ്ച് എൽ ഇ ഡി 75% വിലക്കുറവിൽ വെറും 6990 രൂപയ്ക്കും 75 ഇഞ്ച് 4കെ യൂ എച് ഡി 74990 രൂപയ്ക്കും പർച്ചേയ്‌സ് ചെയ്യാം. ഐ ഫോൺ 13,14 സീരീസുകൾ വെറും 1 രൂപ മുടക്കി സ്വന്തമാക്കാവുന്നതാണ്. 10000 രൂപ വരെയുള്ള സ്മാർട്ട് ഫോൺ പർച്ചേയ്‌സുകൾക്ക് നെക്ക് ബാൻഡ്, 25000 രൂപ വരെ ബോട്ട് എയർ പോഡ്, 50000 രൂപ വരെ സ്മാർട്ട് വാച്ചിനൊപ്പും എയർ പോഡ് എന്നിവയും സമ്മാനായി നേടാം. സോണി പി എസ് 5 വാങ്ങുമ്പോൾ 7500 രൂപ ലാഭം നേടാം. സെമി ഓട്ടോ വാഷിംഗ് മെഷീൻ ശ്രേണി 6990 രൂപ മുതലും, ടോപ് ലോഡ് 10990 രൂപ മുതലും ആരംഭിക്കുന്നു. സിംഗിൾ ഡോർ റെഫ്രിജറേറ്റർ ശ്രേണി 9990 രൂപ മുതലും, ഡബിൾ ഡോർ 16490 രൂപ മുതലും സൈഡ് ബൈ സൈഡ് 37990 രൂപ മുതലും ആരംഭിക്കുന്നു.
3 ജാർ മിക്സി 1490 രൂപയ്ക്കും അയൺ ബോക്സ് 399 രൂപയ്ക്കും വാങ്ങാം. പഴയ ഗൃഹോപകരണങ്ങൾ മാറ്റി വാങ്ങാൻ എക്സ്ചേഞ്ച് സൗകര്യവും പലിശ രഹിത വായ്പ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹൈപ്പർ വിഭാഗത്തിലും നിരവധി ഓഫാറുകളുണ്ട്. 1 പാക്കറ്റ് പാൽ വെറും 22.9 രൂപയ്ക്കു വാങ്ങാം. നിത്യോപയോഗ സാധനങ്ങൾ ഹോൾസെയിൽ വിലയിലും കുറവിൽ ലഭിക്കും. തെരഞ്ഞെടുത്ത ഉൽപ്പന്നങ്ങളിൽ ഒന്നിനൊന്ന് സൗജന്യം, കോംബി ഓഫറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. നല്ലോണം പൊന്നോണം ഓഫറുകൾ അജ്മൽബിസ്മിയുടെ എല്ലാ ഷോറൂമുകളിലും ലഭിക്കുന്നതാണ്.