പത്തനംതിട്ട : കുളത്തൂര്‍മൂഴി ദേവസ്വം ബോര്‍ഡ് കോളജിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്ന അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും.
കോട്ടാങ്ങലില്‍ വെള്ളപ്പൊക്കത്തിന് ഇരയായവരെ സന്ദര്‍ശിക്കുന്ന അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും.
മല്ലപ്പള്ളി വായ്പൂരില്‍ വെള്ളം കയറിയ സ്ഥലം സന്ദര്‍ശിക്കുന്ന അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും.
കോട്ടാങ്ങലില്‍ അതിഥി തൊഴിലാളികളെ പ്രമോദ് നാരായണ്‍ എംഎല്‍എയും ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യരും സന്ദര്‍ശിക്കുന്നു.
മണിമലയാര്‍ കര കവിഞ്ഞതിനെ തുടര്‍ന്ന് വെള്ളം കയറിയ മല്ലപ്പള്ളി ടൗണിലെ ദൃശ്യം.