പത്തനംതിട്ട : സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിക്ക് അശ്ലീല ഫോട്ടോകളും വീഡിയോകളും അയച്ച യുവാവ് പിടിയില്‍. ആറന്മുള പോലീസ് പോക്സോ, ഐടി നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ നാരങ്ങാനം തൈപറമ്പില്‍ പ്രഭാത് നിവാസില്‍ പ്രഭാത് (18) ആണ് അറസ്റ്റിലായത്. പോലീസ് ഇന്‍സ്പെക്ടര്‍ ബി അയൂബ് ഖാന്, എസ്ഐ മാരായ രാജീവ്, അനിരുദ്ധന്, എഎസ്ഐ നെപ്പോളിയന്, എസ്സിപിഒ സജീഫ് ഖാന്, സിപിഒ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
പോക്സോ കേസില്‍ യുവാവ് പിടിയില്‍
- Advertisment -
Recent News
- Advertisment -
Advertisment