പൊട്ടുന്ന ബ്ലെയിഡ് കമ്പിനികള്‍ ; ജീവനക്കാര്‍ക്കും പങ്ക്
പത്തനംതിട്ട : ബ്ലെയിഡ് കമ്പിനികള്‍ തകരുന്നതിന്റെ കാരണം ആരും ചിന്തിക്കാറില്ല. മനോഹരമായ ഓഫീസും നിക്ഷേപകനോട് ഭയഭക്തി ബഹുമാനങ്ങളോടെ ഇടപെടുന്ന ജീവനക്കാരെയും കാണുമ്പോള്‍ പാവം മലയാളി എല്ലാം മറക്കും. നാട്ടുകാരുടെ പണമെടുത്ത് വാങ്ങുന്ന അത്യാഡംബര കാറുകളില്‍ ചീറിപ്പായുന്ന മുതലാളിയെ ആരാധനയോടെയാണ് നിക്ഷേപകന്‍ കാണുന്നത്. ഇത് കേരളത്തിലെ സ്വകാര്യ ധനകാര്യസ്ഥാപനങ്ങളുടെ തട്ടിപ്പിന്റെ ഒരുമുഖമാണ്. എന്നാല്‍ കോടികള്‍ കയ്യിലുണ്ടെങ്കിലും തമിഴന്‍ എന്‍.എസ് പെരുങ്കായത്തിന്റെ സഞ്ചിയും തൂക്കി സൈക്കിളില്‍ കറങ്ങിനടക്കും. മലയാളിയെ വീഴിക്കാന്‍ ആഡംബരം തന്നെ കാണിക്കണം എന്നുമനസ്സിലാക്കിയവരാണ് കേരളത്തിലെ ബ്ലെയിഡ് തട്ടിപ്പുകാര്‍. … Continue reading പൊട്ടുന്ന ബ്ലെയിഡ് കമ്പിനികള്‍ ; ജീവനക്കാര്‍ക്കും പങ്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed