തിരുവല്ല : ലോകത്തിന്‍റെ സ്വാധീനത്തിന് അടിമപ്പെടാതെ ദൈവത്തോടടുത്തു ചെല്ലുമ്പോളാണ് വ്യക്തി ജീവിതം അനുഗ്രഹിക്കപ്പെടുന്നതെന്നും അത് സമൂഹത്തിന് നന്മയായിത്തീരുമെന്നും ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സെൻറ് തോമസ് ഇവാൻജലിക്കൽ...
പത്തനംതിട്ട : ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായിരുന്ന സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.സംഭവത്തിന് പിന്നാലെ കൊച്ചിയില്‍ ഐബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി...
പത്തനംതിട്ട : കൈപ്പട്ടൂർ റോഡിൽ ഓമല്ലൂർ കുരിശുംമൂട് കവലയിലും ചന്തയ്‌ക്കും സമീപ പ്രദേശങ്ങളിലും ഉണ്ടാകുന്ന മഴക്കാലത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. മഴക്കാലത്തുയരുന്ന വെള്ളം ഒഴുകിപ്പോകാൻ സ്ഥലമില്ലാതെ...
മൂന്നാർ: നിയമങ്ങൾ ലംഘിച്ച് ഇടുക്കിയിലെ മലയോരത്ത് വ്യാപക ഖനനമെന്ന് കണക്കുകൾ. ജില്ലയിൽ 65 ഇടങ്ങളിലാണ് അനധികൃത ഖനനം നടക്കുന്നതെന്നാണ് ജിയോളജി വകുപ്പിന്‍റെ കണ്ടെത്തൽ. സർക്കാർ പുറമ്പോക്കിലുൾപ്പെടെ ഒരനുമതിയുമില്ലാതെ നടക്കുന്ന ക്രമക്കേടിന്‍റെ പട്ടിക പുറത്ത്. അതീവ പരിസ്ഥിതി ദുർബല മേഖലയിലാണ് പല ഖനനങ്ങളും നടക്കുന്നതെന്ന് രേഖകൾ വ്യക്തമാക്കുന്നു. നിയമാനുസൃത ഖനനത്തിന് പോലും...
ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് വേട്ടയിൽ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എക്സൈസ്. പ്രതികൾ രണ്ട് സിനിമാ താരങ്ങളുടെ പേരുകളാണ് വെളിപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എസ് വിനോദ് കുമാർ പറഞ്ഞു. പ്രതികളുമായി ഇവർക്കുള്ള ബന്ധത്തെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആവശ്യമെങ്കിൽ സിനിമ താരങ്ങളെ നോട്ടീസ് അയച്ച് വിളിപ്പിക്കുമെന്നും എക്സൈസ്...
പുനലൂര്‍ - മൂവാറ്റുപുഴ ഹൈവേയില്‍ കിഴവള്ളൂര്‍ ജംഗ്ഷനില്‍ 11.5 (പതിനൊന്നര സെന്റ്) സ്ഥലം വില്‍പ്പനക്ക്. Residential /Commercial ആവശ്യങ്ങള്‍ക്ക് യോജിച്ചതും ദീർഘചതുരാകൃതിയിലുള്ളതും നിരപ്പ് സ്ഥലവുമാണ്. ഹൈസ്കൂള്‍, ബ്ലോക്ക് ഓഫീസ്, പള്ളി, അമ്പലം, സഹകരണ ബാങ്ക് എന്നിവ സമീപം. കോന്നിയിലേക്ക് 3.8 കിലോമീറ്ററും കുമ്പഴയിലേക്ക് 4.6 കിലോമീറ്ററും പത്തനംതിട്ട ടൌണിലേക്ക് 6.4...
റാന്നി : റാന്നിയില്‍ നിന്നും ഒരു ഹെലികാം (ഡ്രോണ്‍) കളഞ്ഞു കിട്ടിയിട്ടുണ്ട്. ബാറ്ററിയുടെ ചാര്‍ജ്ജ് തീര്‍ന്ന അവസ്ഥയില്‍ ഒരു കെട്ടിടത്തിന്റെ ടെറസില്‍ നിന്നുമാണ് ഹെലികാം ഇന്ന് രാവിലെ കണ്ടുകിട്ടിയത്. വീഡിയോഗ്രാഫേഴ്സിന്റെ ആണെന്ന് സംശയിക്കുന്നു. ഉടമസ്ഥര്‍ റാന്നി പോലീസ് സ്റ്റേഷനുമായോ പോലീസ് ഉദ്യോഗസ്ഥന്‍ ബിജു (94477 84523)വിന്റെ ഫോണിലോ ബന്ധപ്പെടുക. വാര്‍ത്തയിലെ...
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിനു സമീപം വാര്യാപുരത്ത്, തിരുവല്ല - കുമ്പഴ സ്റ്റേറ്റ് ഹൈവേക്ക് അഭിമുഖമായി കിടക്കുന്ന 25 സെന്റ് സ്ഥലം ലീസിന് /വില്‍പ്പനക്ക് . 35 മീറ്റര്‍ ഫ്രണ്ടേജ് ഉള്ള നിരപ്പായ ഈ സ്ഥലം വാര്യാപുരം Ashok Leyland നു തൊട്ടടുത്താണ്. ഷോറൂമുകള്‍, പെട്രോള്‍ പമ്പ്, സര്‍വീസ് സ്റ്റേഷന്‍, ആശുപത്രി,...
തിരുവനന്തപുരം: കടുത്ത തീരുമാനവുമായി ടെക്‌നോപാര്‍ക്കിലെ 250 കമ്പനികൾ. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി തേടുന്നവര്‍ക്ക് ഇനിമുതല്‍ അക്കാഡമിക് യോഗ്യത മാത്രം മതിയാകില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന കര്‍ശന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് ടെക്‌നോപാര്‍ക്കിലെ ചില...