തിരുവനന്തപുരം : പ്രമുഖ വ്യവസായി തിരുവനന്തപുരം കവടിയാര് വെല്ഗേറ്റ് ഗാര്ഡന്സില് കെ.പി വര്ഗീസ് എന്ന വെല്ഗേറ്റ് വര്ഗീസ് (58) അന്തരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ നെഞ്ചുവേദനയെ...
തിരുവനന്തപുരം : പ്രശസ്ത വയലിനിസ്റ്റ് പൂജപ്പുര ചാടിയറ ശരണാംബികയില് പി. ചിദംബരനാഥ് (71) അന്തരിച്ചു. പരേതയായ ടി.രത്നമ്മയാണ് ഭാര്യ. ഒട്ടനവധി സിനിമാഗാനങ്ങളുടെ പിന്നണിയില് പ്രവര്ത്തിച്ചിട്ടുള്ള അദ്ദേഹം എണ്പതുകളില് കെ.ജെ. യേശുദാസ്, പി. ജയചന്ദ്രന്,...
ലണ്ടന്: യുകെയില് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം കല്ലറ വരപ്പടവില് അജി ജോസഫ് (41) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
മൂന്ന് ദിവസം മുന്പാണ്...
ചെന്നൈ: എ.ആര് റഹ്മാന്റെ മാതാവ് കരീമ ബീഗം നിര്യാതയായി. ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ആദ്യം അമ്മ കരീമയുടെ ചിത്രം തലക്കെട്ടൊന്നും ഇല്ലാതെ എആര് റഹ്മാന് തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ...
കോഴിക്കോട് : യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി (45) കോവിഡ് ബാധിച്ച് മരിച്ചു. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന് എന്നീ സിനിമകളുടെ തിരക്കഥ എഴുതിയത് ഹരിപ്രസാദ് ആണ്. കഴിഞ്ഞ 16ന് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് സ്വകാര്യ...
പത്തനംതിട്ട : ഡിസിസി വൈസ് പ്രസിഡന്റും മുൻ നഗരസഭ ചെയർമാനുമായ അഡ്വ. എ.സുരേഷ് കുമാറിന്റെ പിതാവ് കല്ലറക്കടവ് ആലിക്കിലേത്ത് വീട്ടിൽ എൻ.അച്യുതൻ നായർ - 87 (റിട്ട.സുബേദാർ) നിര്യാതനായി. സംസ്കാരം നാളെ (26)...
മലപ്പുറം : സിനിമ സംവിധായകന് നരണിപ്പുഴ ഷാനവാസ് (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്ന്ന് കോയമ്പത്തൂര് കെ.ജി ഹോസ്പിറ്റലില് വെന്റിലേറ്ററില് പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഷാനവാസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ...
കൈപ്പട്ടൂർ : പള്ളിയേനത്ത് പി.ഇ. വർഗ്ഗീസിന്റെ ഭാര്യ ഓമന വർഗ്ഗീസ് (76) നിര്യാതയായി. സംസ്കാരം
ഡിസംബർ 21 തിങ്കളാഴ്ച രാവിലെ പതിനൊന്നിന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30 ന് കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ്...
കോന്നി : അട്ടച്ചാക്കല് പേരങ്ങാട്ട് പി.എം ചെറിയാന്റെ (ജോയി) ഭാര്യ ആലീസ് ചെറിയാന് (76) നിര്യാതയായി. സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ 10.30 ന് ഭവനത്തില് ആരംഭിച്ച് 11.30 ന് അട്ടച്ചാക്കല് സെന്റ്...
ന്യൂഡല്ഹി : മുതിര്ന്ന മാധ്യമപ്രവര്ത്തകന് ഡി. വിജയമോഹന് (65) അന്തരിച്ചു. കൊവിഡ് ഭേദമായതിനു ശേഷം മറ്റ് രോഗങ്ങളെ തുടര്ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ്. സാമ്പത്തിക ശാസ്ത്രത്തില് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ...
പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ മുന് വൈസ് ചെയർമാന് മേലെകൂറ്റ് പി കെ ജേക്കബിന്റെ ഭാര്യ മിനി ജേക്കബ് (54)നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11മണിക്ക് പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തോലിക്കാ പള്ളിയില്....
പത്തനംതിട്ട : പത്തനംതിട്ടയിലെ വ്യാപാരിയും പ്രശസ്തമായ സാരംഗ് ഓര്ക്കസ്ട്രയുടെ മാനേജരുമായിരുന്ന ഫിറോസ് ഖാന് എം (56) നിര്യാതനായി. പലവിധ രോഗങ്ങളാല് ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു മരിച്ചത്. കബറടക്കം നാളെ (ഞായറാഴ്ച)...