പുതുതായി വരാൻ പോവുന്ന RAV4 എസ്യുവി ഈ ശ്രേണിയിൽ വരാത്തതിനാൽ പുതിയ മോഡലിനെ ഇറക്കാൻ തയ്യാറെടുക്കുകയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട എന്നാണ് റിപ്പോര്ട്ടുകള്. പുതിയ മോഡൽ RAV4-ന് താഴെയായി ഇടം പിടിക്കും....
ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്ഡായ ജാവയുടെ പുതിയ ബൈക്കുകള് ഈ വര്ഷം യൂറോപ്യന് വിപണിയില് അവതരിപ്പിച്ചേക്കും. കമ്പനിയുടെ ഉടമസ്ഥരായ മഹീന്ദ്രയുടെ ഉപസ്ഥാപനം ക്ലാസിക് ലെജന്ഡ്സ് ഇക്കാര്യം ആലോചിക്കുകയാണെന്ന് റിപ്പോര്ട്ടുകള്. ജാവ, ജാവ ഫോര്ട്ടി...
മുംബെെ : കൊവിഡ് നിയന്ത്രണ വിധേയമായതിനു ശേഷം ഓണ്ലൈന് വഴി കാര് വാങ്ങുന്ന പ്രവണത കൂടുമെന്ന് റിപ്പോര്ട്ട്. കണ്സള്ട്ടിങ് സ്ഥാപനമായ ഏണസ്റ്റ് യങ് (ഇവൈ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് ഭീതിയും വൃത്തിക്കുറവും...
ഡൽഹി : ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്ഡായ സുസുക്കി ഇന്ത്യക്ക് വേണ്ടി പുതി ഇലക്ട്രിക് സ്കൂട്ടര് വികസിപ്പിക്കുന്നതായി റിപ്പോര്ട്ട്. സ്കൂട്ടറിന്റെ പേറ്റന്റ് ചിത്രങ്ങള് പുറത്തുവന്നു. ഫീച്ചറുകള് കുറഞ്ഞതും വളരെ താങ്ങാവുന്നതുമായ ഇലക്ട്രിക് സ്കൂട്ടറാണ്...
ഡൽഹി: ഒടുവില് മാരുതി സുസുക്കിയുടെ ബജറ്റ് ഹാച്ച്ബാക്ക് മോഡലായ അൾട്ടോ കെ10 മോഡലിന്റെ നിര്മ്മാണവും വില്പ്പനയും മാരുതി സുസുക്കി അവസാനിപ്പിച്ചു. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില് നിന്നും വാഹനത്തെ...
ജനീവ : ലോകത്തെ ഏറ്റവും വലിയ കസ്റ്റം മോട്ടോര് സൈക്കിള് ബില്ഡ് ഓഫ് മല്സരമാണ് കിംഗ് ഓഫ് കിംഗ്സ്. ഈ വര്ഷത്തെ ഹാര്ലി ഡേവിഡ്സണ് കിംഗ് ഓഫ് കിംഗ്സ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹാര്ലി ഡേവിഡ്സണ്...
മുംബെെ : ഇന്ത്യയിലെ സ്കൂട്ടർ വിപണിയിലെ കിരീടം വയ്ക്കാത്ത രാജാവാണ് ഹോണ്ട. ആക്ടിവ എന്ന ഒരൊറ്റ മോഡൽ കൊണ്ട് സ്കൂട്ടർ വിപണി വെട്ടിപിടിച്ചു. ഏപ്രിൽ 1 മുതൽ നിലവിൽ വന്ന ഭാരത് സ്റ്റേജ്...
മുംബെെ : കൊവിഡ് മഹാമാരിയെ ചെറുക്കാന് രാജ്യം അടച്ചുപൂട്ടിയിരിക്കുകയാണ്. വൈറസ് വ്യാപനം വാഹന നിര്മ്മാണ മേഖലയെ ഉള്പ്പെടെ സകല വ്യവസായ മേഖലയേയും പ്രതിസന്ധിയിലാക്കിയിരിക്കുന്നു. രാജ്യത്തെ വാഹന നിര്മാണ പ്ലാന്റുകളും ഷോറൂമുകളും ഉള്പ്പെടെ അടഞ്ഞു...
മുംബെെ : കൊറോണ... ഇന്ന് ലോകം മുഴുവൻ പേടിയോടെ കേൾക്കുന്ന വാക്കാണിത്. ഏകദേശം 17 ലക്ഷത്തിലധികം പേർ ലോകം മുഴുവൻ ഇന്ന് ഈ മഹാമാരിയുടെ പിടിയിലാണ്. ഒരു ലക്ഷത്തിന് മുകളിൽ ജനങ്ങൾ മരണപ്പെട്ടു....
മുംബെെ : ലോക്ക്ഡൗൺ തീരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എംജി മോട്ടോർ ഇന്ത്യ ഹെക്ടർ എസ്യുവിയുടെ ഭാരത് സ്റ്റേജ് 6 മലിനീകരണ നീയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന ഡീസൽ വേരിയന്റുകളുടെ വില പ്രഖ്യാപിച്ചു. ...
ജനുവരിയിലാണ് പരിഷ്കരിച്ച നെക്സോൺ കോംപാക്ട് എസ്യുവി ടാറ്റ മോട്ടോർസ് വിപണിയിലെത്തിച്ചത്. ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന പരിഷ്കരിച്ച എൻജിനൊപ്പം അല്പം സ്റ്റൈലിംഗ് പരിഷ്കാരത്തോടെയാണ് XE, XM, XZ, XZ+,...
സ്കൂട്ടർ ശ്രേണിയിലെ തങ്ങളുടെ ഏറ്റവും വിലക്കുറവുള്ള സ്കൂട്ടി പെപ് പ്ലസ്സ്-ന്റെ പരിഷ്കരിച്ച ബിഎസ്6 മോഡൽ കഴിഞ്ഞ ദിവസം വില്പനക്കെത്തിച്ച ടിവിഎസ് മോട്ടോർ കമ്പനി ബൈക്ക് ശ്രേണിയിലെ എൻട്രി ലെവൽ മോഡൽ ആയ സ്പോർട്ടിന്റെയും...