27.5 C
Pathanāmthitta
Saturday, January 23, 2021 12:16 pm
Home Tourism

Tourism

കോഴിക്കോട് ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ പ്രവേശനം അനുവദിക്കും

കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ ബീച്ചുകളിലും പൊതു പാര്‍ക്കുകളിലും ഇന്ന് മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു അനുമതി നല്‍കി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി...

വിനോദസഞ്ചാരികൾക്കായി താമസസൗകര്യമുള്ള ബസ്സുകളൊരുക്കി മൂന്നാര്‍ കെഎസ്ആർടിസി

മൂന്നാർ: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കിനി തുച്ഛമായ നിരക്കിൽ സൗകര്യപ്രദമായി കെഎസ്ആർടിസി ബസ്സിൽ താമസിക്കാം. വിനോദസഞ്ചാരികൾക്ക് താമസമൊരുക്കുന്നതിനായി 2 എസി ബസുകളാണ് കെഎസ്ആർടിസി സജ്ജമാക്കിയിരിക്കുന്നത്. ഓരോന്നിലും 16 കിടക്കകൾ വീതമുണ്ട്. നവംബർ 14 മുതലാണ് ബസ് സഞ്ചാരികൾക്കായി...

കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​ന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ബുക്കിങ്​ സംവിധാനം

കണ്ണൂര്‍: പ്രതിസന്ധിയിലായ ടൂറിസം മേഖലയില്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ ബുക്കിങ്​ സംവിധാനം. കണ്ണൂര്‍ ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലി​ന്റെ  നേതൃത്വത്തിലാണ്​ ജില്ലയില്‍ തുറന്നു പ്രവര്‍ത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ്​ സംവിധാനം...

ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവ്വീസുകൾക്ക് തുടക്കമായി

പത്തനംതിട്ട : നീണ്ട ഇടവേളയ്ക്കു ശേഷം പത്തനംതിട്ട–ഗവി–കുമളി , കാട്ടാക്കട–മൂഴിയാർ എന്നീ കെഎസ്ആർടിസി സർവീസുകൾ പുനരാരംഭിച്ചു. ഗവി കാണാൻ എത്തുന്ന സഞ്ചാരികൾക്കു ഇനി ബസിൽ കാട് കണ്ട് മടങ്ങാം. കോവിഡുമായി ബന്ധപ്പെട്ടാണ് ഈ...

വാഗമണ്ണില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത് ഹരിത ചെക്ക് പോസ്റ്റും കാവല്‍ക്കാരും

വാഗമണ്‍ : ഈ സീസണില്‍ വാഗമണ്‍ കാണാനെത്തുന്നവര്‍ ഒന്നമ്പരന്നേക്കും. വാഗമണ്ണിന്റെ അഞ്ച് പ്രവേശന കവാടങ്ങളിലും രാവും പകലും പ്രവര്‍ത്തിക്കുന്ന ഹരിതചെക്ക് പോസ്റ്റുകളും ഹരിത കാവല്‍ക്കാരെയും കാണാം. അവര്‍ ഉറക്കമിളച്ച് കാത്തിരിക്കുകയാണ്. പ്ലാസ്റ്റിക്കും കുപ്പിയും...

മലമ്പുഴ പാര്‍ക്ക് ഇന്നു മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കും

പാലക്കാട്: കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച്‌ മലമ്പുഴ ഉദ്യാനം ഒക്ടോബര്‍ 16 മുതല്‍ സന്ദര്‍ശകര്‍ക്കായി ഭാഗികമായി തുറന്നു നല്‍കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നീണ്ടകാലത്തെ ലോക്ക് ഡൗണിന് ശേഷം ഉദ്യാനം...

ഗവി ഇന്നുമുതല്‍ വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു

പത്തനംതിട്ട: ഏഴ് മാസത്തെ അടച്ചുപൂട്ടലിന് ശേഷം ഗവി വീണ്ടും വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തുറക്കുന്നത്. ആങ്ങമൂഴി കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് വഴി ഗവിയിലേക്ക് ഇന്നുമുതല്‍...

കോവിഡും കാലവര്‍ഷവും തിരിച്ചടിയായി ; സഞ്ചാരികളെ കാത്ത് അടവിയിലെ കുട്ടവഞ്ചികള്‍

പത്തനംതിട്ട : കോവിഡും കാലവര്‍ഷവും അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിന്റെ  വരുമാനത്തേയും സാരമായി ബാധിച്ചു. കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് കണ്ടെയ്മെന്റ് സോണിൽ ആക്കിയതിന് ശേഷം കഴിഞ്ഞ പതിനേഴാം തീയതിയായിരുന്നു...

കോന്നി – അടവിയും ആനക്കൂടും തുറന്നു

കോന്നി : കൊവിഡ് വ്യാപന സാധ്യതയെ തുടർന്ന് അടച്ചിട്ടിരുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രവും കോന്നി ഇക്കോ ടൂറിസം സെന്ററും തുറന്ന് പ്രവർത്തനമാരംഭിച്ചു. കൊവിഡ് ചട്ടങ്ങൾ പൂർണ്ണമായി പാലിച്ചാണ്  ഇവ തുറന്നത്. ആദ്യ...

കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ആഗസ്റ്റ് 24 മുതല്‍ പ്രവര്‍ത്തിക്കും ; ബുക്കിങ്ങിന് 6282301756, 9446426775 വിളിക്കുക

പത്തനംതിട്ട : സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് ആഗസ്റ്റ് 24 മുതല്‍ കോന്നി, അടവി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കോന്നി ഡിഎഫ് ഒ കെ.എന്‍.ശ്യാം മോഹന്‍ലാല്‍ അറിയിച്ചു. തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും മുഴുവന്‍ സന്ദര്‍ശകരുടെയും...

സഞ്ചാരികളെ വരവേൽക്കാൻ അടവിയിലെ മുളങ്കുടിലുകൾ മുഖംമിനുക്കി

കോന്നി : തണ്ണിത്തോട് അടവിയിലെ മുളങ്കുടിലുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി. വനംവകുപ്പ് ഡി റ്റി പി സി യുമായി ചേർന്ന് നിർമ്മിച്ച അടവിയിലെ മുളങ്കുടിലുകൾ എഴുപത്തിയൊൻപത് ലക്ഷത്തോളം രൂപ മുതൽ മുടക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. 2016 ഫെബ്രുവരി...

ടൂറിസം അതിജീവന പദ്ധതി : ഗ്രാമീണ ടൂറിസം പദ്ധതിയുമായി ഡി.ടി.പി.സി

പത്തനംതിട്ട : കോവിഡ് രോഗവ്യാപനത്തോടെ പ്രതിസന്ധിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി കോവിഡ് അനന്തര ടൂറിസം എന്ന രീതിയില്‍ ഗ്രാമീണ ടൂറിസം അഥവാ വില്ലേജ് ടൂറിസം എന്ന പദ്ധതിയുമായി ജില്ലാ ടൂറിസം പ്രമോഷന്‍...

Most Read