Skip to content

For sale

Things for sale near you in Pathanamthitta and across Kerala: vehicles, homes, gadgets and more.

പട്ടിക്കുട്ടികളെ വില്‍പ്പനക്ക് – American Pit Bull Terrier (APBT)

American Pit Bull Terrier (APBT) ഇനത്തില്‍പ്പെട്ട അഞ്ച് നായ്ക്കുട്ടികളെ കോഴഞ്ചേരി പുല്ലാട്ട്  വില്‍പ്പനക്ക്. 34 ദിവസം പ്രായമായ 2 മെയിലും 3 ഫീമെയിലുമുണ്ട്. വളരെ ശ്രദ്ധയോടെ വീട്ടില്‍ വളര്‍ത്തുന്നവയാണ്. ആവശ്യക്കാര്‍ അഡ്വാൻസ് നല്‍കി ബുക്ക് ചെയ്‌താല്‍ 45 ദിവസം പ്രായമാകുമ്പോള്‍ വീട്ടിൽ എത്തിച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99953 83397,  94471 21791.   News Desk 03 ·