HomeCinema
Cinema
Cinema News Articles
നാടക-സിനിമാ പിന്നണി ഗായിക മച്ചാട്ട് വാസന്തി അന്തരിച്ചു
കോഴിക്കോട്: പഴയകാല നാടക- സിനിമ ഗായിക മച്ചാട്ട് വാസന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കയൊണ് അന്ത്യം സംഭവിച്ചത്. കോഴിക്കോട് ഫറൂക്ക് കോളജിന് സമീപത്താണ്...