22.5 C
Pathanāmthitta
Friday, January 22, 2021 7:51 am
Home Pravasi

Pravasi

സംസ്ഥാന ബജറ്റ് – പ്രവാസികളെ അവഗണിച്ചു ; സാമുവൽ കിഴക്കുപുറം

പത്തനംതിട്ട : കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന പ്രവാസികളെ സംസ്ഥാന ബജറ്റിൽ അവഗണിച്ചിരിക്കുകയാണെന്ന് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞ...

വൺ ഇന്ത്യ – വൺ പെൻഷൻ ; ഇറ്റലിയില്‍ നാഷണൽ കമ്മിറ്റി രൂപീകരിച്ചു

ഇറ്റലി : 60 വയസ്സ് പൂർത്തിയായ എല്ലാ ഇന്ത്യൻ പൗരനും പ്രതിമാസം പതിനായിരം രൂപ പെൻഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന 'വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് ഇറ്റലിയില്‍ നാഷണൽ കമ്മിറ്റി രൂപീകരിച്ചു. വിദേശത്തുള്ള...

യു.എ.ഇയില്‍ വാക്സിൻ വിതരണം ഊർജിതം ; ഇന്ത്യൻ കൂട്ടായ്മകളും രംഗത്ത്

യു.എ.ഇ : യു.എ.ഇയില്‍ കോവിഡ് വാക്സിൻ വിതരണം ഊർജിതം. മലയാളികൾക്ക് പ്രാമുഖ്യമുള്ള യു.എ.ഇയിലെ ഇന്ത്യൻ അസോസിയേഷനുകളും കോവിഡ് വാക്സിൻ വിതരണത്തിൽ സജീവമാണ് . പ്രവാസി കൂട്ടായ്മകൾ കൂടി പങ്കുചേർന്നതോടെ ദിനംപ്രതി അര ലക്ഷത്തിലേറെ...

ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. ചങ്ങനാശേരി മാമ്മൂൂട് പാലമറ്റം കാഞ്ഞിരത്തുംമൂട്ടില്‍ വര്‍ഗീസ്-റെജിമോള്‍ ദമ്പതികളുടെ മകന്‍ ആല്‍ബിന്‍ വര്‍ഗീസ് ആണ് മരിച്ചത്. മസ്‌കറ്റില്‍ നിന്നും 95 കിലോമീറ്റര്‍ അകലെ സുമയിലില്‍ ഞായറാഴ്ച ഉച്ചക്ക്...

കോഴഞ്ചേരി പുന്നക്കാട് മലയില്‍ കൊറ്റന്‍കുളത്ത് കെ.പി കോശി (73) അബൂദബിയില്‍ നിര്യാതനായി

കുവൈത്ത് സിറ്റി :  കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ ജോലി ചെയ്തിരുന്ന കോഴഞ്ചേരി പുന്നക്കാട് മലയില്‍ കൊറ്റന്‍കുളത്ത് കെ.പി കോശി(73) അബൂദബിയില്‍ നിര്യാതനായി. ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റിയില്‍ വെച്ചായിരുന്നു അന്ത്യം. ബാലജനസഖ്യത്തിലൂടെ ആര്‍ജിച്ച...

കാപ്പിറ്റോള്‍ പ്രതിഷേധത്തിനിടെ ഇന്ത്യന്‍ പതാകയുമായെത്തിയത്‌ മലയാളി

വാഷിങ്ടണ്‍ : യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് അകത്തും പുറത്തും പ്രതിഷേധം നടത്തിയ ട്രംപ് അനുകൂലികള്‍ക്കിടയില്‍ ഇന്ത്യന്‍ പതാകയുമായി എത്തിയത്‌ മലയാളിയായ വിന്‍സെന്റ് പാലത്തിങ്കല്‍ ആയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി വെര്‍ജീനിയ സ്റ്റേറ്റ് കമ്മിറ്റി...

കാനഡയില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

കോട്ടയം: കാനഡയില്‍ കാറപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു. കുര്യനാട് മണിയാക്കുപാറ പൂവത്തിനാല്‍ സെബാസ്റ്റ്യന്‍(ബേബി) - മിനി ദമ്പതികളുടെ മകന്‍ ഡെന്നിസ് സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 1.30...

തിരുവല്ല സ്വദേശി ലോണി റ്റൈറ്റസിന് ഇന്ത്യന്‍ പൗരത്വ രേഖ കൈമാറി

പത്തനംതിട്ട : 24 വര്‍ഷമായി കെനിയയില്‍ ബിസിനസ് നടത്തിയിരുന്ന ലോണി റ്റൈറ്റസ് എന്ന തിരുവല്ല സ്വദേശിക്ക് ഇന്ത്യന്‍ പൗരത്വം കൈമാറി. രാമന്‍ചിറ ചെറുകര വീട്ടില്‍ ലോണി റ്റൈറ്റസ് എന്ന അന്‍പത്തൊമ്പതുകാരനാണ് കളക്ടറേറ്റില്‍ ജില്ലാ...

അമേരിക്കന്‍ മലയാളികള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് രണ്ട് വെന്റിലേറ്ററുകള്‍ നല്‍കി

കോഴഞ്ചേരി : അമേരിക്കന്‍ മലയാളികളുടെ അഞ്ച് ചാരിറ്റി സംഘടനകള്‍ ചേര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലേക്ക് രണ്ട് വെന്റിലേറ്ററുകള്‍ നല്‍കി. 10 ലക്ഷം രൂപ വീതം വിലമതിക്കുന്ന രണ്ടു വെന്റിലേറ്ററുകള്‍ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍...

ബ്രിട്ടനില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി – പി.സി.ആര്‍ നിര്‍ബന്ധമാക്കി ; പ്രത്യേക ഐസൊലേഷനും നിര്‍ബന്ധം

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ കൊവിഡിന്റെ കൂടുതല്‍ ശക്തമായ വകഭേദം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ രാജ്യത്തുനിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇന്ത്യ. ബ്രിട്ടനില്‍ നിന്നു വരുന്ന യാത്രക്കാര്‍ക്ക് ആര്‍.ടി- പി.സി.ആര്‍ നിര്‍ബന്ധമാക്കി. ബ്രിട്ടനില്‍ നിന്നെത്തി...

ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസ് ; ബ്രിട്ടണില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി

ലണ്ടന്‍ : ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കി. ബ്രിട്ടണില്‍ നിന്നുള്ള മുഴുവന്‍ വിമാന സര്‍വീസുകളും റദ്ദാക്കിയതോടെ ക്രിസ്തുമസ്-പുതുവത്സര വേളയില്‍...

മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം ജിദ്ദയില്‍ മരിച്ചു

ജിദ്ദ: കണ്ണൂര്‍ സ്വദേശിനിയായ നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. കുടിയാന്‍മല സ്വദേശിനി പൊട്ടനാനിയില്‍ മഞ്ജു ദിനു (37) ആണ് മരിച്ചത്. വെള്ളിഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ ജിദ്ദ നാഷനല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു...

Most Read