മഴ കുറഞ്ഞു ; യു.എ.ഇ യ്ക്ക് ആശ്വാസം

For full experience, Download our mobile application:
Get it on Google Play

അബുദാബി: യു.എ.ഇ.യിൽ ശക്തമായ മഴയും വെള്ളപ്പൊക്കവുമുണ്ടാക്കിയ ദുരിതം കുറഞ്ഞുവരുന്നു. മറ്റ് എമിറേറ്റുകളെ അപേക്ഷിച്ച് തലസ്ഥാന എമിറേറ്റായ അബുദാബിയെ മഴക്കെടുതി കാര്യമായി ബാധിച്ചിരുന്നില്ല. നഗരപ്രദേശങ്ങളിലടക്കം ശക്തമായ മഴ പെയ്തെങ്കിലും ഒറ്റപ്പെട്ട ചില പ്രദേശങ്ങളിലൊഴികെ വെള്ളക്കെട്ടുണ്ടായില്ല. മുസഫ, ഷാബിയ തുടങ്ങിയ വ്യവസായ മേഖലകളിലും തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും വെള്ളക്കെട്ട് ഉണ്ടായെങ്കിലും പെട്ടെന്ന് നീങ്ങിയെന്ന് ജനങ്ങൾ പറഞ്ഞു. കാര്യമായ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും അബുദാബിയിൽ ആവശ്യമായി വന്നില്ല. ദുബായിലെ പ്രധാനറോഡുകളെല്ലാം വെള്ളക്കെട്ടിൽ മുങ്ങിയ അവസ്ഥയായിരുന്നു. പക്ഷെ ദിവസങ്ങൾക്കുള്ളിൽത്തന്നെ നഗരം സാധാരണനിലയിലായി. ചില റോഡുകളിൽമാത്രമാണ് ഇപ്പോൾ വെള്ളക്കെട്ട് നിലനിൽക്കുന്നത്. എന്നാൽ, മറ്റ് എമിറേറ്റുകളിൽനിന്ന് ദുബായിലേക്കുള്ള ഗതാഗതം പൂർവസ്ഥിതിയിലായിട്ടില്ല. മെട്രോയും ഇടയ്ക്കിടെ സ്തംഭിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...

വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ കുറ്റവാളി പിടിയിൽ

0
പെരുമ്പാവൂർ : വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച കേസിൽ...

പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി

0
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പിതാവിന്റെ സഹോദരിയെ നാൽപ്പത്തിരണ്ടുകാരൻ വെട്ടിക്കൊലപ്പെടുത്തി. ചേറുംകുളം...

ബിഹാറിൽ ഹെലി ടൂറിസത്തിന് തുടക്കം!

0
ബിഹാർ : ജൂലൈ 12 തൊട്ട് പുതിയ ഹെലി ടൂറിസം സേവനത്തിന്...