പ്രയാഗരാജ്: പ്രയാഗ്‌രാജിലെ മഹാ കുംഭമേള മേഖലയിൽ വൻ തീപിടിത്തമുണ്ടായി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്. ടെൻ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. മഹാകുംഭമേള പ്രദേശത്തെ സെക്ടർ...