Monday, December 9, 2024 12:33 pm

ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുനിത കെജ്രിവാൾ  നേതൃത്വം നല്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ  ആം ആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഊർജ്ജം പകരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാൾ നാളെ പ്രചാരണ രംഗത്തിറങ്ങും. മുതിർന്ന ആം ആദ്മി നേതാവും ഡൽഹി മന്ത്രിയുമായ അതിഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 27 ന് കിഴക്കൻ  ഡൽഹിയിൽ  റോഡ് ഷോ നടത്തും. തുടർന്ന് ഏപ്രിൽ 28 ന് പശ്ചിമ ഡൽഹി ലോക്സഭാ മണ്ഡലത്തിലും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും സന്ദർശനം നടത്തും. ഡൽഹിയിലെയും പഞ്ചാബിലെയും ജനങ്ങൾ അരവിന്ദ് കെജ്രിവാളിന് അനുകൂലമായി വോട്ട് ചെയ്യുമെന്നും അതിഷി അഭിപ്രായപ്പെട്ടു.  തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുന്നത്. കിഴക്കൻ ഡൽഹി, പടിഞ്ഞാറൻ ഡൽഹി, സൗത്ത് ഡൽഹി, ന്യൂഡൽഹി എന്നിവയുൾപ്പെടെ നാല് സീറ്റുകളിൽ ആം ആദ്മി പാർട്ടിയും നോർത്ത് ഈസ്റ്റ് ഡൽഹി, നോർത്ത് വെസ്റ്റ് ഡൽഹി , ചാന്ദ്നി ചൗക്ക് സീറ്റുകളിൽ കോൺഗ്രസും സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

0
ന്യൂഡല്‍ഹി : വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് നൽകുന്ന സഹായധനം കേരളം തിരിച്ചടയ്ക്കണമെന്ന്...

10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു

0
ന്യൂഡല്‍ഹി : 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ സര്‍ക്കാര്‍...

ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഉദ്ദേശിച്ചിട്ടില്ല ; വി മുരളീധരന്‍

0
കൊച്ചി : ബിജെപി സംസ്ഥാന അധ്യക്ഷനാകാന്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് വി മുരളീധരന്‍. പാര്‍ട്ടി...

ശബരിമല തീർത്ഥാടകർക്കായി തയ്യാറാക്കിയ ‘സ്വാമി ചാറ്റ്ബോട്ട്’ സംവിധാനം ശ്രദ്ധേയം

0
പത്തനംതിട്ട : ശബരിമല തീർത്ഥാടകർക്കായി പത്തനംതിട്ട ജില്ലാ...