24.6 C
Pathanāmthitta
Tuesday, October 27, 2020 11:27 pm
Home News Kerala

Kerala

കൊവിഡ് ബാധിച്ച്‌ കണ്ണൂരില്‍ വ്യാപാരി മരിച്ചു

കണ്ണൂര്‍:  കണ്ണാടിപ്പറമ്പില്‍ കൊവിഡ് ബാധിച്ച്‌ വ്യാപാരി മരിച്ചു. ടൗണ്‍ ജുമാ മസ്ജിദിനു സമീപത്തെ ആമിന ട്രേഡേഴ്‌സ് ഉടമ സിപി അസ്‌ലം (45) ആണ് മരണപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയോളമായി കണ്ണൂര്‍ എകെജി...

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍

പാലക്കാട്: വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി ജെ പി നേതാവ് ശോഭ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ ശോഭ സുരേന്ദ്രന്‍ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്. ഒന്‍പതും പതിമൂന്നും വയസുള്ള രണ്ടു കുഞ്ഞുങ്ങളുടെ...

സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവo ; സി.പി.എം പ്രവര്‍ത്തകരെ പോലീസ് പിടികൂടി

ആലപ്പുഴ :  മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകരെ പോലീസ് പിടികൂടി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് എല്‍. സി....

ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് കോടതിയില്‍ ഹാജരായില്ല

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനും വഫയും ഇന്ന് കോടതിയില്‍ ഹാജരായില്ല. അതേസമയം അപകട സമയത്തെ സിസിടിവി ദ്യശ്യങ്ങളടങ്ങിയ ഡിവിഡി ഹാജരാക്കാന്‍ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു. രേഖകളുടെ പകര്‍പ്പ്...

ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകള്‍ ; 4 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി

തിരുവനന്തപുരം : ഇന്ന് 10 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ കൂട്ടിലങ്ങാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 4, 5, 6, 7, 10, 11, 12, 13, 15, 18,...

സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 24 മരണം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 5457 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337,...

റബിന്‍സ് ഹമീദിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ ദുബായില്‍ നിന്നും കൊച്ചിയില്‍ എത്തിച്ച്‌ അറസ്റ്റു ചെയ്ത പത്താം പ്രതി റബിന്‍സ് ഹമീദിനെ കോടതി എന്‍ ഐ എയുടെ കസ്റ്റഡിയില്‍ വിട്ടു. കൊച്ചിയിലെ എന്‍...

ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ദിവാകരന്‍ നായരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു

തൃക്കാക്കര: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി രേവതി വീട്ടില്‍ ദിവാകരന്‍ നായരുടെ (64 ) സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. ദിവാകരന്‍ നായരുടേത് കൊലപാതകം ആകാമെന്ന നിഗമനത്തിലാണ്...

പോപ്പുലര്‍ കേസുകള്‍ എല്ലാം ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു ; പാപ്പര്‍ ഹര്‍ജിയുടെ തീരുമാനം നാളെ അറിയാം

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമകള്‍ക്കെതിരെ ഫയല്‍ചെയ്ത എല്ലാ ഹര്‍ജികളും ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. വാദം കേള്‍ക്കുന്നതിനുവേണ്ടി പ്രത്യേക ഹിയറിംഗ് ബഞ്ചിലേക്ക് കേസുകള്‍ മാറ്റി. ഓരോ പരാതിക്കും പ്രത്യേകം എഫ്.ഐ.ആര്‍...

കളമശേരി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ചികിത്സ വീഴ്ച്ച : അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു

എറണാകുളം: കളമശേരി മെഡിക്കല്‍ കോളജില്‍ സംഭവിച്ച ചികിത്സ വീഴ്ച്ച കണ്ടെത്തുന്നതിനായി അന്വേഷണത്തിന് ആരോഗ്യ സെക്രട്ടറി ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.ഹരികുമാരന്‍ നായര്‍ക്കാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം നടത്തി...

യുഎഇ പൗരനായ വ്യവസായിയാണ് കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍ : റമീസ്

കൊച്ചി : സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കു മുമ്പാകെ നിര്‍ണായക വെളിപ്പെടുത്തല്‍. യുഎഇ പൗരനായ വ്യവസായിയാണ് കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തിന്റെ പ്രധാന ആസൂത്രകന്‍. കേസിലെ പ്രതിയായ കെ.ടി. റമീസ് കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യം...

കൊവിഡ് രോഗിയെ ആംബുലന്‍സില്‍ വെച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

പത്തനംതിട്ട: കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആംബുലന്‍സില്‍ വെച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുറ്റപത്രം പറയുന്നു. 540 പേജുള്ള കുറ്റപത്രമാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍...

Most Read

ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് പിഴ ഈടാക്കിയത് രണ്ട് കോടി 29 ലക്ഷം രൂപ

മലപ്പുറo : കോവിഡ് കാലത്തും വൈദ്യുതി മോഷണം സജീവമാണ്. ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപയാണ് പിഴയായി സര്‍ക്കാര്‍ ഈടാക്കിയത്. വൈദ്യുതി മോഷണത്തില്‍ ഏറ്റവും...

‘കാഷ് ഓണ്‍ ഡെലിവറി’യായി 6 ലക്ഷം രൂപയുടെ സ്വര്‍ണം വരുത്തി കവര്‍ച്ച ; കൊറിയര്‍ കമ്പനി ജീവനക്കാരന്‍ പോലീസ് പിടിയില്‍

ആലുവ: വ്യാജ വിലാസങ്ങള്‍ നല്‍കി 'കാഷ് ഓണ്‍ ഡെലിവറി'യായി 6 ലക്ഷം രൂപയുടെ സ്വര്‍ണം വരുത്തി കവര്‍ച്ച നടത്തിയ കൊറിയര്‍ കമ്പനി ജീവനക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ അഴീക്കോട് സലഫി മസ്ജിദിനു സമീപം...

ഹത്രാസ് സംഭവo : സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഹത്രാസ് സംഭവത്തിലെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബഞ്ചാണ് ഈ ഉത്തരവിട്ടത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്...

കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ പുതിയ നിയമം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി. ഒക്ടോബര്‍ 26 നു പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം ജമ്മു കശ്മീര്‍...