22.5 C
Pathanāmthitta
Friday, January 22, 2021 8:13 am
Home News

News

ആലപ്പുഴ ബൈപ്പാസിന്റെ ഉ്ഘാടനം ഈ മാസം 28ന്

തിരുവനന്തപുരം : ആലപ്പുഴ ബൈപ്പാസിന്റെ പ്രവൃത്തി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും ഉല്‍ഘാടനത്തിന്  പ്രധാനമന്ത്രിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുന്നു. ഉദ്ഘാടനത്തിന് എത്താന്‍ അസൗകര്യമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 28ന്...

കാസര്‍​ഗോഡ് വന്‍ സ്വര്‍ണവേട്ട ; രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോ സ്വര്‍ണ്ണം പിടികൂടി

കാസര്‍​ഗോഡ് : കാസര്‍​ഗോഡ് വന്‍ സ്വര്‍ണവേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വര്‍ണവുമായി രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ  അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം...

കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലെ തീപിടുത്തം ; അഞ്ച് പേര്‍ മരിച്ചു

പൂനെ: കൊവിഡ് വാക്സിന്‍ നിര്‍മ്മാണ കേന്ദ്രമായ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ വന്‍തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ, ഒ അഡാര്‍ പൂനാവാലയാണ് മരണവിവരം സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ക്ക് ജീവഹാനി സംഭവിച്ചതായി പൂനെ...

കാറുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ മലയാളി യുവാവ് മൈസൂരുവില്‍ മരിച്ചു

മൈസൂരു : കാറുമായി കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രക്കാരനായ മലയാളി യുവാവ് മൈസൂരുവില്‍ മരിച്ചു. വൈത്തിരി കുളങ്ങരകാട്ടില്‍ മുഹമ്മദ് ഷമീറിന്റെ മകന്‍ കെ.എം. സല്‍മാന്‍ ഫാരിസ്‌ (22) ആണ് മരിച്ചത്. സഹയാത്രികനായ സുഹൃത്ത് നിലമ്പൂര്‍...

കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468,...

പത്തനംതിട്ടയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 21

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 594 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തുകൂടുന്നു ; ഉല്‍പാദനം 869 മെട്രിക്ക് ടണിലേക്ക്

കൊടുമണ്‍ : നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന്...

നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണംതട്ടുന്ന സംഘം വ്യാപകം ; ജാഗ്രത പുലര്‍ത്തുക – കെ.എസ്.ഇ.ബി

പത്തനംതിട്ട : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്‍റെ 'ഫിലമെന്റ് രഹിത കേരളം' പദ്ധതി...

വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാലക്കാട് ബിഷപ്പിന്‍റെ ശുപാര്‍ശക്കത്ത് : പ്രതികരിക്കാതെ സിപിഐ

പാലക്കാട് : മണ്ണാര്‍ക്കാട് നിയമസഭ സീറ്റില്‍ വ്യവസായിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് കാനത്തിന് ബിഷപ്പിന്‍റെ കത്ത്. സിപിഐ കഞ്ചിക്കോട്ടെ വ്യവസായി ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് കത്തിലെ ആവശ്യം. ഐസക്ക് വര്‍ഗീസിനെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍...

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ്

ഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ കര്‍ഷകരെ ട്രാക്ടര്‍ റാലി നടത്താന്‍ അനുവദിക്കില്ലെന്ന് ഡല്‍ഹി പോലീസ്. കര്‍ഷക നേതാക്കളുമായി രണ്ടാംവട്ടം നടത്തിയ ചര്‍ച്ചയിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ട്രാക്ടര്‍ റാലി നടത്തുമെന്ന നിലപാടില്‍ കര്‍ഷക...

ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ എം ശിവശങ്കറിന്‍റെ അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. കോടതി അനുമതിയോടെയാണ് കസ്റ്റംസിന്‍റെ നടപടി . കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ സുഹൃത്തായ നാസ് അബ്ദുള്ളയെയും ലഫീര്‍ മുഹമ്മദിനെയും കസ്റ്റസ് കൊച്ചിയില്‍ ചോദ്യം...

യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവിന്‍റെ ദുരൂഹ മരണം : അന്വേഷണം സിബിഐയ്ക്ക്‌

ന്യൂഡല്‍ഹി: യെസ് ബാങ്ക് സീനിയര്‍ എക്‌സിക്യൂട്ടീവ് ധീരജ് അഹ്‌ലാവത്തി (38) ന്‍റെ ദുരൂമരണവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തു. സംഭവം നടന്ന് അഞ്ചുമാസത്തിന് ശേഷമാണ് ഹരിയാന പോലിസില്‍നിന്ന് കേസ് സിബിഐ ഏറ്റെടുക്കുന്നത്....

Most Read