മൃഗ ക്ഷേമ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു
ജന്തുക്ഷേമ പ്രവര്ത്തന മികവിന് മൃഗസംരക്ഷണവകുപ്പ് നല്കി വരുന്ന മൃഗക്ഷേമ അവാര്ഡിന് അപേക്ഷ ക്ഷണിച്ചു. വളര്ത്തുമൃഗങ്ങള്, വന്യമൃഗ സമ്പത്ത്, തെരുവു മൃഗങ്ങള് എന്നിവയുടെ ക്ഷേമം, രോഗനിയന്ത്രണം തുടങ്ങിയവയില് സജീവ...
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില് കര്ഷകര്ക്കായി പരിശീലനങ്ങള് 15 മുതല്
പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില് ഈ മാസം 15 മുതല് വിവിധ പരിശീലനങ്ങള് നടത്തും. ശാസ്ത്രീയ പച്ചക്കറികൃഷി, കൂണ്കൃഷി,...
തദ്ദേശ തെരഞ്ഞെടുപ്പ് : ചെലവ് കണക്ക് സമര്പ്പിക്കണം
തദ്ദേശ തെരഞ്ഞെടുപ്പില് മത്സരിച്ച സ്ഥാനാര്ഥികള് തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നിശ്ചിത പ്രൊഫോര്മയില് ജനുവരി 14ന് അകം ബന്ധപ്പെട്ട അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്ക്ക് സമര്പ്പിക്കണമെന്ന് ഇലക്ഷന് ഡെപ്യുട്ടി കളക്ടര്...
ട്രാന്സ്ജെന്ഡര് വ്യക്തികള്ക്ക് ഭക്ഷ്യ ധാന്യ കിറ്റ് വിതരണം
കോവിഡ് -19 പശ്ചാത്തലത്തില് ജില്ലയിലെ ട്രാന്സ്ജെന്ഡര് വ്യക്തികള്ക്കുള്ള രണ്ടാംഘട്ട ഭക്ഷ്യ ധാന്യ കിറ്റ് പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസില് നിന്നും വിതരണം ചെയ്യുന്നു. ബന്ധപ്പെട്ട ട്രാന്സ്ജെന്ഡര്...
ടെന്ഡര് ക്ഷണിച്ചു
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് മുഖേന 2020-21 സാമ്പത്തികവര്ഷത്തില് നടപ്പാക്കുന്ന രണ്ട് മണ്ണു സംരക്ഷണ പദ്ധതികളുടെ ടെന്ഡര് ക്ഷണിച്ചു. വിശദ വിവരങ്ങള് www.etenders.kerala.gov.in എന്ന വെബ് സൈറ്റില്...
പത്തനംതിട്ട : വാര്ധക്യകാല പെന്ഷന്, വിധവ-അവിവാഹിത പെന്ഷന്, വികലാംഗ പെന്ഷന്, കര്ഷക തൊഴിലാളി പെന്ഷന് തുടങ്ങി സാമൂഹ്യ ക്ഷേമ പെന്ഷന് വാങ്ങിക്കുന്നവര് മസ്റ്ററിംഗ് നടത്തണം എന്നരീതിയില് സാമൂഹിക മാധ്യമങ്ങളില് പ്രചരിക്കുന്ന സന്ദേശനങ്ങള് അടിസ്ഥാനരഹിതമാണെന്ന്...
തിരുവനന്തപുരം : ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പ് പൊതുജനങ്ങള്ക്കായി മിഴിവ് 2021 എന്ന പേരില് ഓണ്ലൈന് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം ആറ് മുതല് 26 വരെ www.mizhiv.kerala.gov.in ല് രജിസ്റ്റര്...
മാരാമണ് കണ്വന്ഷന്: ജില്ലാ കളക്ടറുടെ വീഡിയോ കോണ്ഫറന്സ് ഏഴിന്
മാരാമണ് കണ്വന്ഷനുമായി ബന്ധപ്പെട്ട് കോവിഡ് 19 പശ്ചാത്തലത്തില് ഏര്പ്പെടുത്തേണ്ട ക്രമീകരണങ്ങള് വിലയിരുത്തുന്നതിന് ജനുവരി ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കളക്ടര് പി.ബി. നൂഹിന്റെ അധ്യക്ഷതയില്...
റാങ്ക് ലിസ്റ്റ് റദ്ദായി
പത്തനംതിട്ട ജില്ലയില് സാങ്കേതിക വിദ്യാഭ്യാസ വകുപ്പില് 9190-15780 രൂപ ശമ്പള നിരക്കില് ട്രേഡ്സ്മാന് (വെല്ഡിംഗ്) (കാറ്റഗറി നം. 544/13) തസ്തികയിലേക്ക് 28.03.2017 ല് നിലവില് വന്ന റാങ്ക് ലിസ്റ്റ് (റാങ്ക്...
വാര്ഷിക ജനറല്ബോഡി യോഗം
ജില്ലാ സ്പോര്ട്സ് കൗണ്സിലിന്റെ 2019-2020 വര്ഷത്തെ വാര്ഷിക ജനറല്ബോഡി യോഗം 2021 ജനുവരി എട്ടിന് രാവിലെ 11 ന് പത്തനംതിട്ട വൈ.എം.സി.എ ഹാളില് നടക്കും. ഫോണ്: 9495204988, 9446425520.
പള്സ് പോളിയോ...
ഉള്നാടന് സമ്പാദ്യ സമാശ്വാസ പദ്ധതി: മത്സ്യത്തൊഴിലാളികളില് നിന്നും അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ മേല്നോട്ടത്തില് പത്തനംതിട്ട ജില്ലയില് കാലാകാലങ്ങളായി നടപ്പാക്കി വരുന്ന ഉള്നാടന് സമ്പാദ്യ സമാശ്വാസ പദ്ധതിയില് 2020-21 വര്ഷം ചേരുവാന് താല്പര്യമുളള...
പ്രസംഗ മത്സരം
2021 ജനുവരി 12 ലെ ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് കേരള സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്ക്കായി പ്രസംഗ മത്സരം നടത്തും. അഞ്ച് മിനിട്ടാണ് സമയം. വിഷയം അഞ്ച മിനിട്ട് മുമ്പ് നല്കും....