Monday, May 6, 2024 4:53 pm

പത്തനംതിട്ട ലോക്‌സഭ തെരഞ്ഞെടുപ്പ് ; വോട്ടിംഗ് ശതമാനം അപ്ഡേറ്റ്സ്

For full experience, Download our mobile application:
Get it on Google Play

ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
അപ്ഡേറ്റ്സ്
2024 ഏപ്രില്‍ 26,
02.50 പി.എം.
—–
പത്തനംതിട്ട ലോക്സഭാ മണ്ഡലം
—-
വോട്ടിംഗ് ശതമാനം – 45.72 ശതമാനം
കാഞ്ഞിരപ്പള്ളി – 47.33 ശതമാനം
പൂഞ്ഞാര്‍ – 43. 64 ശതമാനം
തിരുവല്ല – 43.11 ശതമാനം
റാന്നി – 45.30 ശതമാനം
ആറന്‍മുള – 45.20 ശതമാനം
കോന്നി – 47.17 ശതമാനം
അടൂര്‍ – 48.39 ശതമാനം
—–
പുരുഷന്‍ – 47.71 ശതമാനം
സ്ത്രീ – 43.90 ശതമാനം
മൊത്തം വോട്ടര്‍മാര്‍:14, 29,700
പോള്‍ ചെയ്ത വോട്ട്:6,53,650
പുരുഷന്മാര്‍: 3, 25,945
സ്ത്രീകള്‍: 3,27,703
ട്രാന്‍സ്ജെന്‍ഡര്‍: 2
—–
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
അപ്ഡേറ്റ്സ്
2024 ഏപ്രില്‍ 26,
03.15 പി.എം.
—–
പത്തനംതിട്ട ലോക്സഭാ മണ്ഡലം
—–
വോട്ടിംഗ് ശതമാനം – 50.20 ശതമാനം
കാഞ്ഞിരപ്പള്ളി – 52.06 ശതമാനം
പൂഞ്ഞാര്‍ – 48.41 ശതമാനം
തിരുവല്ല – 47.52 ശതമാനം
റാന്നി – 49.63 ശതമാനം
ആറന്‍മുള – 49.43 ശതമാനം
കോന്നി – 51.31 ശതമാനം
അടൂര്‍ – 53.19 ശതമാനം
പുരുഷന്‍ – 52.13 ശതമാനം
സ്ത്രീ – 48.43 ശതമാനം
—–
മൊത്തം വോട്ടര്‍മാര്‍: 14, 29,700
പോള്‍ ചെയ്ത വോട്ട്: 7,17,760
പുരുഷന്മാര്‍: 3,56,255
സ്ത്രീകള്‍: 3,61,503
ട്രാന്‍സ്ജെന്‍ഡര്‍: 2
—–
ഐ.ആന്‍ഡ്.പി.ആര്‍.ഡി. പത്തനംതിട്ട
ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
അപ്ഡേറ്റ്സ്
2024 ഏപ്രില്‍ 26, 04.15 പി.എം.
—–
പത്തനംതിട്ട ലോക്സഭാ മണ്ഡലം
—-
വോട്ടിംഗ് ശതമാനം – 55.43 ശതമാനം
കാഞ്ഞിരപ്പള്ളി – 57.6ശതമാനം
പൂഞ്ഞാര്‍ – 54.28 ശതമാനം
തിരുവല്ല – 52.68 ശതമാനം
റാന്നി – 54.63 ശതമാനം
ആറന്‍മുള – 53.70 ശതമാനം
കോന്നി – 56.54 ശതമാനം
അടൂര്‍ – 58.89 ശതമാനം
പുരുഷന്‍ – 57.02 ശതമാനം
സ്ത്രീ – 53.97 ശതമാനം
—-
മൊത്തം വോട്ടര്‍മാര്‍: 14,29,700
പോള്‍ ചെയ്ത വോട്ട്: 7,92,528
—–
പുരുഷന്മാര്‍: 3,89,643
സ്ത്രീകള്‍: 4,02,883
ട്രാന്‍സ്ജെന്‍ഡര്‍: 2
(പിഎന്‍പി 415/24)
—-
മണ്ഡലത്തില്‍ 55 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തി…
—-
വോട്ടിംഗ് അവസാനിക്കാന്‍ രണ്ട് മണിക്കൂര്‍ ശേഷിക്കേ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ 55.43 ശതമാനം വോട്ടുകള്‍ രേഖപ്പെടുത്തി. 14,29,700 പേരില്‍ 7,92,528 പേരാണ് തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. 3,89,643 പുരുഷന്മാരും 4,02,883 സ്ത്രീകളും രണ്ട് ട്രാന്‍സ്ജന്‍ഡേഴ്സും ഇതില്‍ ഉള്‍പ്പെടുന്നു. ഏഴു മണ്ഡലങ്ങളിലും ഈ സമയത്ത് 50 ശതമാനം വോട്ടിംഗ് രേഖപ്പെടുത്തിയിരുന്നു. കാഞ്ഞിരപ്പള്ളി 57.63 പൂഞ്ഞാര്‍ 54.28, തിരുവല്ല 52.68 ,റാന്നി 54.63,ആറന്മുള 53.70, കോന്നി 56.54, അടൂര്‍ 58.89 എന്നിങ്ങനെ ആണ് മണ്ഡലം തിരിച്ചുള്ള ശതമാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

താപനില ഇനിയുമുയരും; പാലക്കാട്ട് നിയന്ത്രണങ്ങള്‍ തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടണം

0
പാലക്കാട്: ജില്ലയില്‍ ഇനിയും താപനില ഉയരുമെന്നതിനാല്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അറിയിപ്പ്. യെല്ലോ...

കെപിസിസി പ്രസിഡന്റ് സ്ഥാനം കെ സുധാകരന് തിരികെ കിട്ടാൻ തെരഞ്ഞെടുപ്പ് ഫലമറിയണം : എഐസിസി...

0
ദില്ലി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരന്റെ മടങ്ങിവരവ് തെരഞ്ഞെടുപ്പ് ഫലം...

മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം നിലമ്പുരിൽ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. എരഞ്ഞി...

എസ്എന്‍ഡിപി യോഗം എഴുമറ്റൂർ ശാഖയുടെ ആഭിമുഖ്യത്തിൽ ഏകദിന വ്യക്തിത്വ വികസന ക്യാമ്പ് നടത്തി

0
മല്ലപ്പള്ളി : എസ്എന്‍ഡിപി യോഗം എഴുമറ്റൂർ 1156-ാം ശാഖയുടെ ആഭിമുഖ്യത്തിൽ യുവതി...