27.5 C
Pathanāmthitta
Saturday, January 23, 2021 12:13 pm
Home Health

Health

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ വിതരണത്തിന് സജ്ജമാകുന്നു ; പരമവവധി വില 730 രൂപ

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സിന്‍ വിതരണത്തിന് സജ്ജമാകുന്നു. ആദ്യ വാക്സിന് പരമവവധി വില 730 രൂപയായിരിക്കും. ആദ്യം വാക്സിന്‍ നല്‍കുക മുന്‍​ഗണനാക്രമം അനുസരിച്ച്‌ 30 കോടി പേര്‍ക്കായിരിക്കും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്...

സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പത്തനംതിട്ട സ്വദേശിക്ക് പുതുജീവൻ

തിരുവല്ല : സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ പത്തനംതിട്ട സ്വദേശിക്ക് പുതുജീവൻ നല്‍കി തിരുവല്ല പുഷ്പഗിരി ആശുപത്രി. അസഹനീയമായ വയറുവേദനയും ഛർദിയും മൂലം വേദന അനുഭവിച്ചിരുന്ന 63 വയസ്സുള്ള പത്തനംതിട്ട സ്വദേശി പദ്‌മകുമാരിക്കാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. രോഗിയുടെ...

ഇന്ത്യയിലെ ആദ്യ കോവിഡ് ലൈഫ് ഇന്‍ഷുറന്‍സുമായി എഡ്ല്‍വൈസ് ടോകിയോ ലൈഫ്

കൊച്ചി: എഡ്ല്‍വൈസ് ടോകിയോ ലൈഫ് ഇന്‍ഷൂറന്‍സ് ഇന്ത്യയിലെ ആദ്യ വ്യക്തിഗത കോവിഡ് ലൈഫ് ഇന്‍ഷൂറന്‍സായ കോവിഡ് ഷീല്‍ഡ് പ്ലസ് അവതരിപ്പിച്ചു. കോവിഡ് രോഗബാധയുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതത്തെ തടയാന്‍ സഹായിക്കുന്ന ഈ ഇന്‍ഷൂറന്‍സ് അപേക്ഷകര്‍ക്ക്...

രോഗം വന്നുപോകട്ടെ എന്ന മനോഭാവം അപകടകരം ; രോഗം മാറിയാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് സാധ്യത

പത്തനംതിട്ട : കോവിഡ് നെഗറ്റീവായാലും നീണ്ടു നില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഡി.എം.ഒ ഡോ. എ.എല്‍ ഷീജ അറിയിച്ചു. കോവിഡ് നെഗറ്റീവാകുന്ന ചില രോഗികളില്‍ രോഗലക്ഷണങ്ങള്‍ മൂന്നാഴ്ച മുതല്‍ ആറുമാസം വരെ നീണ്ടു നിന്നേക്കാം....

പ്രമേഹ രോഗികൾക്ക് ഇനി കാല്പാദം മുറിച്ചു മാറ്റേണ്ട, ജർമ്മൻ സഹായത്തോടെ വികസിപ്പിച്ച ആദ്യത്തെ മരുന്നുമായി ഇന്ത്യൻ കമ്പനി

കൊച്ചി: പ്രമേഹ രോഗികളില്‍ കാല്‍പാദം മുറിച്ചു മാറ്റേണ്ടി വന്നേക്കാവുന്ന രോഗാവസ്ഥയ്ക്ക് മരുന്നുമായി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. പ്രമേഹ പാദ അൾസർ (ഡയബറ്റിക് ഫൂട്ട്) രോഗത്തിന് പ്രതിവിധിയായാണ് വോക്‌സ്ഹീല്‍ എന്ന സവിശേഷ മരുന്ന് തയ്യാറാക്കിയിട്ടുള്ളത്. ഇരട്ട...

ഇന്ത്യയിൽ ആദ്യമായി ‘ബെർലിൻ ഹാർട്ട്’ ഇംപ്ലാന്റേഷൻ നടത്തി എം‌ജി‌എം ഹെൽ‌ത്ത് കെയർ

ചെന്നൈ : ഇന്ത്യയിൽ ആദ്യമായി ബൈവെൻട്രിക്കുലാർ ബെർലിൻ ഹാർട്ട് ഇംപ്ലാന്റേഷൻ നടത്തി ചെന്നൈയിലെ എം‌ജി‌എം ഹെൽ‌ത്ത് കെയർ. സൗത്ത് ഈസ്റ്റ് ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ തന്നെ ആദ്യമായാണ് ഇത്രയും സങ്കീർണമായ...

കൊറോണ ‘കവച്’ പോളിസിയുമായി കാനറാ ബാങ്ക്

കൊച്ചി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊറോണ 'കവച്' പോളിസിയുമായി കാനറാ ബാങ്ക്. ഐആർഡിഎയുടെ നിർദേശപ്രകാരമാണ് കോവിഡ് ചികിത്സ ചിലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതി പുറത്തിറക്കിയിരിക്കുന്നത്.  ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി...

കരുതലോടെ കേരളം – കരുത്തേകാൻ ആയുർവേദം ; രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുവാന്‍ ഇവ ഉപയോഗിക്കുക

കോവിഡ്‌  എന്ന മഹാമാരിയെ അകറ്റിനിര്‍ത്തുവാന്‍ എല്ലാവരും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമാണ് ഇതില്‍ നിന്നും രക്ഷപെടുവാനുള്ള ഏക മാര്‍ഗ്ഗം. എന്നാല്‍ എങ്ങനെയുള്ള ഭക്ഷണങ്ങള്‍ കഴിക്കണം, എങ്ങനെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാം  എന്നതിനെക്കുറിച്ച് പലര്‍ക്കും...

വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : വാല്‍വുള്ള എന്‍95 മാസ്കുകള്‍ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. വാല്‍വുള്ള മാസ്ക് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും ഇതൊഴിവാക്കണമെന്നും നിര്‍ദ്ദേശിച്ച്‌ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സംസ്ഥാനങ്ങള്‍ക്കു കത്തു നല്‍കി. ശുദ്ധവായു...

ക്വാറന്റൈനില്‍ കവിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയൂര്‍വേദ വിഭാഗത്തിന്റെ അമൃതം പദ്ധതി

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ക്വാറന്റൈനില്‍ കവിയുന്നവര്‍ക്ക് പ്രതിരോധ മരുന്നുമായി ആയൂര്‍വേദ വിഭാഗത്തിന്റെ അമൃതം പദ്ധതി ശ്രദ്ധേയമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സര്‍ക്കാര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറികള്‍,...

കൊവിഡ് പ്രതിരോധ വാക്സിന്‍ നാലുമാസത്തിനുള്ളില്‍ ; പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പൂനെ : കൊവിഡ് 19ന് പ്രതിരോധ വാക്സിന്‍ നാലുമാസത്തിനുള്ളില്‍ പുറത്തിറങ്ങുമെന്ന് വാക്സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓക്സ്ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തുന്ന ഗവേഷണത്തിന്റെ...

കോവിഡിന്റെ പുതിയ 3 ലക്ഷണങ്ങള്‍ കൂടി കണ്ടെത്തി

വാഷിങ്ടന്‍: കൊവിഡ് 19 വൈറസിന്റെ മൂന്ന് പുതിയ ലക്ഷണങ്ങള്‍ കൂടി കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി). മൂക്കടപ്പ് അല്ലെങ്കില്‍ മൂക്കൊലിപ്പ്, ഛര്‍ദി, വയറിളക്കം എന്നിവയാണ്  പുതുതായി...

Most Read