HomeJobs
Jobs
Job News
കെ-ടെറ്റ്: ഏഴുമുതൽ അപേക്ഷിക്കാം
തിരുവനന്തപുരം: കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റിന് (കെ-ടെറ്റ് ഒക്ടോബർ 2023) നവംബർ ഏഴുമുതൽ 17 വരെ https://ktet.kerala.gov.in വെബ് പോർട്ടൽ വഴി അപേക്ഷിക്കാം. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ, സ്പെഷൽ വിഭാഗങ്ങളിലേക്കാണ്...