24.6 C
Pathanāmthitta
Tuesday, October 27, 2020 11:04 pm
Home Crime

Crime

നെടുങ്കണ്ടത്ത് ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു

ഇടുക്കി: നെടുങ്കണ്ടത്ത് ഭാര്യയെ ശല്യം ചെയ്ത യുവാവിനെ ഭര്‍ത്താവ് വെട്ടി പരിക്കേല്‍പ്പിച്ചു. നെടുങ്കണ്ടം ചക്കക്കാനം സ്വദേശി ശരത്തിനാണ് വെട്ടേറ്റത്. ഭാര്യയെ ശല്യം ചെയ്തു എന്ന ആരോപണത്തെ തുടര്‍ന്ന് ഗുരുമന്ദിരംപടി സ്വദേശി ബിനോയാണ് വാക്കത്തികൊണ്ട്‌...

ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച്‌ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡറെ ആക്രമിച്ച്‌ പണം കവര്‍ന്ന കേസിലെ പ്രധാന പ്രതിയെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്‍ പറവൂര്‍ സ്വദേശി മിഥുന്‍ കൃഷ്ണ (27) അണ് നോര്‍ത്ത് പോലീസിന്റെ പിടിയിലായത്....

ഏഴുവയസ്സുകാരനെ ഭിത്തിയിടിച്ചു കൊലപ്പെടുത്തിയ അമ്മയുടെ കാമുകന്‍ കുട്ടിയുടെ അച്ഛനെയും കൊലപ്പെടുത്തിയതെന്ന് സംശയം ; ക്രൈംബ്രാഞ്ച് പരിശോധന നടത്തി

തൊടുപുഴ: ഏഴുവയസുകാരനെ ഭിത്തിയില്‍ തലയിടിപ്പിച്ച് കൊന്ന കേസിലെ പ്രതിയായ അമ്മയുടെ കാമുകന്‍ അരുണ്‍ ആനന്ദ് കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന സംശയം ശക്തമാകുന്നു. രണ്ടു വര്‍ഷം മുന്‍പ് ദാരുണമായി കൊല്ലപ്പെട്ട ആര്യന്റെ പിതാവ് ബിജുവിനെ...

കക്കിക്കുള്ളിലെ ക്രിമിനലുകള്‍ ; ക്രൂരമര്‍ദ്ദനമേറ്റ ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു : ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍

തൃശൂര്‍ : ക്രൂരമര്‍ദ്ദനമേറ്റ് മരിച്ച കഞ്ചാവു കേസ് പ്രതി ഷെമീറിനോട് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടാന്‍ ജയില്‍ അധികൃതര്‍ നിര്‍ബന്ധിച്ചെന്ന് ഭാര്യ സുമയ്യയുടെ വെളിപ്പെടുത്തല്‍. ക്രൂരമര്‍ദ്ദനത്തെത്തുടര്‍ന്ന് അവശനായ ഷെമീറിനോടു കെട്ടിടത്തിനു മുകളില്‍ നിന്നു...

സിപിഎം പത്തനംതിട്ട ജില്ലാസെക്രട്ടറിയുടെ മുന്‍ ഡ്രൈവര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി ; വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു

പത്തനംതിട്ട: കൊലക്കേസില്‍ ജയിലില്‍ ആയ ഭര്‍ത്താവിന് ജാമ്യമെടുക്കാമെന്ന് പറഞ്ഞ് അടുത്തു കൂടിയ ശേഷം ബലാല്‍സംഗം ചെയ്ത് നഗ്നദൃശ്യങ്ങളെടുത്ത് പ്രചരിപ്പിക്കുകയും ബ്ലാക്ക് മെയില്‍ ചെയ്ത് അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനും...

പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍

ഇ​ടു​ക്കി: ന​രി​യ​മ്പാ​റ​യി​ല്‍ പ​തി​നേ​ഴു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഡി​വൈ​എ​ഫ്‌ഐ നേ​താ​വ് അറസ്റ്റില്‍. ന​രി​യ​മ്പാ​റ സ്വ​ദേ​ശി മ​നു മ​നോ​ജ് ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഡി​വൈ​എ​ഫ്‌​ഐ പ്രവര്‍ത്തകനായിരുന്ന മ​നു​വി​നെ സം​ഭ​വ​ത്തി​ന് ശേ​ഷം സം​ഘ​ട​ന​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. നരിയമ്പാറ സ്വ​ദേ​ശി​നി​യാ​യ...

യുവാവിനെ ആക്രമിച്ച് ഒളിവിൽ പോയ പ്രതി അഞ്ചു വർഷത്തിനു ശേഷം പിടിയിൽ

തിരുവല്ല : കഞ്ചാവ് വിൽപ്പന സംബന്ധിച്ച് പോലീസിനും എക്സൈസിനും വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നടത്തിയ ക്വട്ടേഷൻ ആക്രമണത്തിന്റെ ഭാഗമായി യുവാവിനെ മൃഗീയമായി ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അഞ്ച് വർഷങ്ങൾക്ക് ശേഷം...

പീഡനം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു

റാസുല്‍പുര്‍ : ഉത്തര്‍പ്രദേശില്‍ പീഡനം ചെറുത്ത വിദ്യാര്‍ത്ഥിനിയെ വെടിവച്ചു കൊന്നു. ഫിറോസാബാദില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമികള്‍ പെണ്‍കുട്ടിയെ വെടിവച്ച്‌ കൊല്ലുകയായിരുന്നു. റാസുല്‍പുര്‍...

വിനോദ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : വിനോദ യാത്രക്കിടെ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് ബാലുശ്ശേരിയിലെ അദ്ധ്യാപകന്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സൂദാ മന്‍സിലില്‍ സിയാദിനെയാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരമാണ് അറസ്റ്റ്. സംഭവത്തില്‍...

വീടുകളിലെത്തി ചികിത്സയുടെ മറവില്‍ മോഷണം ; വ്യാജ വൈദ്യനെ പോലീസ് അറസ്​റ്റ്​ ചെയ്തു

വെഞ്ഞാറമൂട് : ഒറ്റപ്പെട്ടു താമസിക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി ചികിത്സയുടെ മറവില്‍ മോഷണം നടത്തിവന്ന വ്യാജ വൈദ്യനെ പോലീസ് അറസ്​റ്റ്​ ചെയ്തു. തിരുമല കുന്നപ്പുഴ പുതുവല്‍ പുരയിടം വീട്ടില്‍ അനില്‍കുമാര്‍ (48) ആണ് അറസ്​റ്റിലായത്. വെമ്പായം...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പിതാവ് അ​റ​സ്റ്റി​ൽ ; സംഭവം ചെന്നീര്‍ക്കരയില്‍

പ​ത്ത​നം​തി​ട്ട : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പിതാവ്  അ​റ​സ്റ്റി​ൽ. ചെ​ന്നീ​ർ​ക്ക​ര​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന തൃ​പ്പു​ണ്ണി​ത്തു​റ സ്വ​ദേ​ശി​യാ​യ 39കാ​ര​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു. കു​ട്ടി​യു​ടെ അ​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ്...

പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കൊല്ലം: പന്ത്രണ്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. അടൂര്‍ തുവയൂര്‍ പാലപ്പള്ളില്‍ വീട്ടില്‍ ഹരിശ്ചന്ദ്ര (38) നെയാണ് ശാസ്താംകോട്ട എസ്.ഐ. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്....

Most Read

ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് പിഴ ഈടാക്കിയത് രണ്ട് കോടി 29 ലക്ഷം രൂപ

മലപ്പുറo : കോവിഡ് കാലത്തും വൈദ്യുതി മോഷണം സജീവമാണ്. ആറു മാസം കൊണ്ട് വൈദ്യുതി മോഷ്ടാക്കളില്‍ നിന്ന് രണ്ട് കോടി 29 ലക്ഷം രൂപയാണ് പിഴയായി സര്‍ക്കാര്‍ ഈടാക്കിയത്. വൈദ്യുതി മോഷണത്തില്‍ ഏറ്റവും...

‘കാഷ് ഓണ്‍ ഡെലിവറി’യായി 6 ലക്ഷം രൂപയുടെ സ്വര്‍ണം വരുത്തി കവര്‍ച്ച ; കൊറിയര്‍ കമ്പനി ജീവനക്കാരന്‍ പോലീസ് പിടിയില്‍

ആലുവ: വ്യാജ വിലാസങ്ങള്‍ നല്‍കി 'കാഷ് ഓണ്‍ ഡെലിവറി'യായി 6 ലക്ഷം രൂപയുടെ സ്വര്‍ണം വരുത്തി കവര്‍ച്ച നടത്തിയ കൊറിയര്‍ കമ്പനി ജീവനക്കാരന്‍ പോലീസ് പിടിയില്‍. കണ്ണൂര്‍ അഴീക്കോട് സലഫി മസ്ജിദിനു സമീപം...

ഹത്രാസ് സംഭവo : സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ഹത്രാസ് സംഭവത്തിലെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബഞ്ചാണ് ഈ ഉത്തരവിട്ടത്. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്...

കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ പുതിയ നിയമം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ശ്രീനഗര്‍ : കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി. ഒക്ടോബര്‍ 26 നു പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം ജമ്മു കശ്മീര്‍...