Tuesday, May 21, 2024 1:16 am

ആലപ്പുഴയിൽ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കിയ നിലയിൽ

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു­​ഴ: വെ​ണ്മ​ണി പു​ന്ത​ല​യി​ല്‍ ഭാ​ര്യ​യെ വെ­​ട്ടി­​ക്കൊ­​ല­​പ്പെ­​ടു​ത്തി​യ ശേ​ഷം ഭ​ര്‍​ത്താ​വ് ജീ​വ​നൊ​ടു­​ക്കി. ഷാ­​ജി-​ദീ­​പ്­​തി ദ­​മ്പ­​തി­​ക­​ളാ­​ണ് മ­​രി­​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.45ന് ​ആ​യി​രു​ന്നു സം​ഭ­​വം. ഇ­​രു­​വ​രും ത­​മ്മി­​ലു​ണ്ടാ­​യ വ­​ഴ­​ക്കാ­​ണ് കൊ­​ല­​പാ­​ത­​ക­​ത്തി​ല്‍ ക­​ലാ­​ശി­​ച്ച​ത്. വ­​ഴ­​ക്കി­​ന് പി­​ന്നാ­​ലെ അ­​ടു­​ക്ക­​ള­​യി­​ലേ­​ക്ക് പോ​യ ദീ­​പ്­​തി­​യു­​ടെ ക­​ഴു­​ത്തി​ല്‍ ഷാ­​ജി വെ­​ട്ടു​ക­​ത്തി ഉ­​പ­​യോ­​ഗി­​ച്ച് വെ­​ട്ടു­​ക­​യാ­​യി­​രു​ന്നു. ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ദീ­​പ്­​തി­​യു­​ടെ ശി​ര­​സ് ശ­​രീ­​ര­​ത്തി​ല്‍­​നി­​ന്ന് വേ​ര്‍­​പെ­​ട്ടെ­​ന്നാ­​ണ് വി­​വ​രങ്ങൾ ലഭിക്കുന്നത്. പി­​ന്നാ­​ലെ ഷാ­​ജി കി­​ട­​പ്പു­​മു­​റി­​യി­​ലെ ഫാ­​നി​ല്‍ കെ­​ട്ടി­​തൂ­​ങ്ങി മ­​രി​ച്ചു. ബ​ഹ­​ളം കേ­​ട്ട് നാ­​ട്ടു­​കാ​ര്‍ ഓ­​ടി­​വ­​ന്ന­​പ്പോ​ള്‍ ഇ­​രു­​വ­​രെ​യും മ­​രി­​ച്ച നി­​ല­​യി​ല്‍ ക­​ണ്ടെ­​ത്തു­​ക­​യാ­​യി­​രു​ന്നു. മൃ­​ത­​ദേ­​ഹ­​ങ്ങ​ള്‍ സ­​മീ​പ­​ത്തെ ആ­​ശു­​പ­​ത്രി­​യി­​ലേ­​ക്ക് മാ​റ്റിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

0
കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍...

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...