22.5 C
Pathanāmthitta
Friday, January 22, 2021 8:46 am
Home Sports

Sports

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ബ്യൂണസ് അയേഴ്സ് ; ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. അര്‍ജന്‍റീനയില്‍നിന്നുള്ള ചില മാധ്യമങ്ങളാണ് മറഡോണയുടെ മരണവാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ആഴ്ചകള്‍ക്കു മുന്‍പ്...

കായിക വിദ്യാർത്ഥികളുടെ എണ്ണം കുറച്ചതിൽ ദേശീയ കായികവേദി പ്രതിഷേധിച്ചു

പത്തനംതിട്ട : സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെ ഉടമസ്ഥയിലുള്ള സ്പോർട്സ് ഹോസ്റ്റലുകളിൽ പരിശീലനം നൽകുന്ന വിദ്യാർത്ഥികളുടെ എണ്ണം വെട്ടിക്കുറച്ച നടപടിയിൽ ദേശീയ കായികവേദി ജില്ല പ്രസിഡന്റ് സലിം പി. ചാക്കോ പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസം...

രണ്ട് പതിറ്റാണ്ടിലേറെ രഞ്ജി ട്രോഫി കളിച്ച ജീന്ദര്‍ ഗോയല്‍ അന്തരിച്ചു

ഹരിയാന : രണ്ട് പതിറ്റാണ്ടിലേറെ രഞ്ജി ട്രോഫി കളിച്ച ജീന്ദര്‍ ഗോയല്‍ (77) അന്തരിച്ചു. ഹരിയാനായുടെ താരമായിരുന്ന ഗോയല്‍ രഞ്ജി ട്രോഫി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൌളറാണ്. 637 വിക്കറ്റുകളാണ് ഓഫ്...

മുൻ ദേശീയ വോളിബോൾ താരം ഡാനിക്കുട്ടി ഡേവിഡ്​ അന്തരിച്ചു ; സംസ്കാരം ജൂൺ 18 വ്യാഴാഴ്ച 1 മണിക്ക്

പത്തനംതിട്ട : കേരള വോളിബോൾ ടീം മുൻ ക്യാപ്​റ്റനും ദേശീയ താരവുമായ പത്തനംതിട്ട കുമ്പഴ മല്ലശ്ശേരി നെടിയവിളയില്‍ ഡാനിക്കുട്ടി ഡേവിഡ്​ (60 )അന്തരിച്ചു. കരൾ രോഗ ബാധിതനായി രണ്ടാഴ്​ചയായി തിരുവല്ലയിലെ  സ്വകാര്യ ​...

ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിച്ചു

ഡല്‍ഹി : മുൻ ഇന്ത്യൻ താരം കൂടിയായ മലയാളി പേസ് ബോളർ ടിനു യോഹന്നാനെ കേരള രഞ്ജി ടീമിന്റെ പരിശീലകനായി നിയമിച്ചു. വിഖ്യാത പരിശീലകൻ ഡേവ് വാട്മോറിന്റെ പിൻഗാമിയായാണ് ടിനു കേരള രഞ്ജി...

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് അന്തരിച്ചു

മൊഹാലി : ഇന്ത്യയുടെ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിങ് സീനിയര്‍ (96) അന്തരിച്ചു. ദീര്‍ഘനാളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ  ആറരയ്ക്കായിരുന്നു അന്ത്യം. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന്...

സ്റ്റേഡിയങ്ങള്‍ തുറക്കും ; പക്ഷേ കളി കാണാന്‍ ഇനിയും കാത്തിരിക്കണം

ഡല്‍ഹി : ഇന്ത്യയിലെ ലോക്ഡൗണ്‍ നാലാംഘട്ടത്തില്‍ സ്‌പോര്‍ട്സ് കോംപ്ലക്‌സുകള്‍ തുറക്കാന്‍ അനുമതി നല്‍കിയെങ്കിലും കായിക മത്സരങ്ങള്‍ തുടങ്ങാന്‍ ഇനിയും കാത്തിരിക്കണം. മേയ് 31 വരെ നീളുന്ന നാലാംഘട്ട ലോക്ഡൗണില്‍ സ്‌പോര്‍ട്സ് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും...

കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം ഇനി ഷറ്റോരിയില്ല

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ടീം കേരള ബ്ലാസ്റ്റേഴ്‌സും ഡച്ച് പരിശീലകന്‍ എല്‍കോ ഷറ്റോരിയും വഴിപിരിഞ്ഞു. ട്വിറ്ററിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ്  ഇക്കാര്യം അറിയിച്ചത്. ഇതോടെ വരുന്ന സീസണില്‍ മോഹന്‍ ബഗാനെ...

ട്വന്റി 20 ലോകകപ്പ് മാറ്റിവെയ്ക്കുമോ ? തീരുമാനം ഉചിതമായ സമയത്ത് എടുക്കുമെന്ന് ഐ.സി.സി

ദുബായ് : ട്വന്റി 20 ലോകകപ്പിന്റെ കാര്യത്തില്‍ തിരക്കിട്ട് ഒരു തീരുമാനവും എടുക്കില്ലെന്ന് ഐ.സി.സി. കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകകപ്പ് മാറ്റിവെയ്ക്കണോ അതോ നിശ്ചയിച്ച സമയത്തു തന്നെ നടത്തണോ തുടങ്ങിയ കാര്യങ്ങളില്‍...

ലോക്ക്ഡൗണ്‍ ലംഘനം : ഇനിയും കളിച്ചാല്‍ ബലം പ്രയോഗിക്കേണ്ടി വരും ; റൊണാള്‍ഡോക്ക് മുന്നറിയിപ്പ്

മാഡ്രിഡ് : ലോക്ക്ഡൗണ്‍ ലംഘിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് പോര്‍ച്ചുഗീസ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. രോഗവ്യാപനകാലത്ത് എല്ലാവരും ഒരുപോലെയാണെന്നും റൊണാള്‍ഡോയ്ക്ക് പ്രത്യേക അധികാരമില്ലെന്നും അധികൃതര്‍ അറിയിച്ചു. റൊണാള്‍ഡോയെ പോലുള്ള ലോകോത്തര താരങ്ങള്‍ മറ്റുള്ളവര്‍ക്ക്...

കൊവിഡ് 19 : മുന്‍ ഇറ്റാലിയന്‍ ഒളിമ്പിക്സ് താരം ഡൊണാറ്റോ സാബിയ മരിച്ചു

ഇറ്റലി : ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ (56) കൊവിഡ് ബാധിച്ച് മരിച്ചു. സാബിയയുടെ അച്ഛനും ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പുരുഷന്‍മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍...

റൊണാള്‍ഡീന്യോയുടെ ജയില്‍വാസത്തിന് അറുതി , വീട്ടുതടങ്കലിലേക്ക് മാറ്റി

പരാഗ്വെ : വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പരാഗ്വെയില്‍ ജയിലിലായ ബ്രസീല്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം റൊണാള്‍ഡീന്യോക്ക് ഒടുവില്‍ താത്ക്കാലിക ആശ്വാസം. റൊണാള്‍ഡീന്യോയേയും സഹോദരനേയും ജയിലില്‍ നിന്നും വീട്ടുതടങ്കലിലേക്ക് മാറ്റാന്‍ പരാഗ്വെ കോടതി അനുമതി നല്‍കി....

Most Read