Wednesday, May 8, 2024 11:08 am

അബഹയിലെ കാലാവസ്ഥ കളിക്കാൻ അനുകൂലം : സഹൽ അബ്​ദുൽ സമദ്

For full experience, Download our mobile application:
Get it on Google Play

അബഹ : ഇന്ത്യ – അഫ്ഗാൻ ഫുട്ബാൾ മത്സരത്തിന് അബഹയിലെ കാലാവസ്ഥ അനുയോജ്യമാണെന്ന് ഇന്ത്യൻ താരം സഹൽ അബ്​ദുൽ സമദ്. അബഹയിൽ എത്തിയ ടീം ഈ ദിവസങ്ങളിൽ മികച്ച പരിശീലനം നടത്തി പൂർണ സജ്ജമായെന്നും മത്സരത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട്​ പറഞ്ഞു. സൗദിയിൽ ആദ്യമായി കളിക്കാൻ എത്തുന്ന ഇന്ത്യൻ ടീമിന് അബഹയിലെ പ്രമുഖ പ്രവാസി ഫുട്ബാൾ ക്ലബ്ബുകളായ ഫാൽക്കൺ എഫ്.സി, മെട്രോ സ്പോട്സ്, അബഹ പ്രവാസി മലയാളി കൂട്ടായ്മയായ സ്​റ്റാർ ഓഫ് അബഹ എന്നിവ സ്വീകരണം നൽകി.അബഹയിൽ അഫ്ഗാനിസ്​താനെ നേരിടാൻ ടീം സജ്ജമാണെന്ന് ഇന്ത്യൻ ടീം കോച്ച് കൊയേഷ്യക്കാരനായ ഇഗോർ സ്​റ്റിമാക് പ്രതികരിച്ചു. അബഹയിലെ കിങ് ഫഹദ് റോഡിൽ ബാഹസ് പാലത്തിന് സമീപമുള്ള ദമക്ക് സ്​റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10നാണ് മത്സരം. 2026ൽ​​ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറിലേക്കും 2027ൽ​ സൗ​ദി​യി​ൽ ​ന​ട​ക്കാ​നി​രി​ക്കുന്ന ഏഷ്യകപ്പ് ടൂർണമെൻറിലേക്കുമുള്ള യോഗ്യത റൗണ്ട്​ മത്സരത്തിലെ ഒരു കളിയാണ്​ അബഹയിൽ നടക്കുന്നത്.​ ​ഫുട്ബാളിന് നല്ല സ്വീകാര്യതയുള്ള അബഹയിൽ ഇങ്ങനെ ഒരു മത്സരം വരുന്നത് ഇന്ത്യൻ പ്രവാസികളെ ആവേശത്തിലാക്കിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നത്, ഇനി ഗർഭിണി എന്ന് പറയില്ല ; സുപ്രീം കോടതി

0
ഡൽഹി: സ്ത്രീകൾ മാത്രമല്ല ഗർഭം ധരിക്കുന്നതെന്നും അതിനാൽ ഗർഭിണി എന്ന അർത്ഥം...

സ്പീഡ് ​ഗവർണർ ഊരിയാൽ നടപടി ; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും ; ടിപ്പർ...

0
തിരുവനന്തപുരം: അമിത വേ​ഗതയിലോടുന്ന ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി ​മന്ത്രി ​കെബി...

സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഇല്ലെന്ന സൂചന നൽകി കെ.സുരേന്ദ്രൻ

0
തിരുവനന്തപുരം : സംസ്ഥാന ബിജെപിയിൽ നേതൃമാറ്റം ഇല്ലെന്ന സൂചന നൽകി പ്രസിഡൻ്റ്...

പെരുമഴയ്ക്കിടെ അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം ; മരിച്ചവരിൽ നാല് വയസ്സുള്ള കുട്ടിയും

0
ഹൈദരാബാദ്: കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം....