പത്തനംതിട്ട : റാന്നി താലൂക്ക് ആശുപത്രി ഡീ -അഡിക്ഷന് സെന്ററില് മെഡിക്കല് ഓഫീസറെ താല്ക്കാലികമായി നിയമിക്കുന്നു. ജനുവരി 17 ന് രാവിലെ 11ന് ആശുപത്രിയിലാണ് കൂടിക്കാഴ്ച. യോഗ്യത-എംബിബിഎസ്/ടിസിഎംസി (സൈക്യാട്രി പിജിക്കാര്ക്ക് മുന്ഗണന). വയസ്...
കുന്നംകുളം : ബഥാനിയ ഇൻസ്റ്റിറ്റൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസിന്റെയും അമൃത യൂണിവേഴ്സിറ്റിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. "പ്രോബ്ലം സോൾവിങ് എൻഡ് ക്രിട്ടിക്കൽ തിങ്കിംഗ് " എന്ന വിഷയത്തിൽ...
കോട്ടയം : സമൂഹമാധ്യമങ്ങളില് പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മുഖചിത്രങ്ങളും ദേശീയ ചിഹ്നവും ഉപയോഗിച്ച് ഓൺലൈൻ വായ്പ തട്ടിപ്പ് വ്യാപകമാകുന്നു. പ്രധാനമന്ത്രിയുടെ മുദ്ര ലോൺ അഥവാ പിഎംഎംവൈ വ്യക്തിഗത വായ്പ അനുവദിച്ചുവെന്നും വായ്പ ലഭിക്കുന്നതിനായി അപേക്ഷകർ ലോൺ പ്രൊട്ടക്ഷൻ ഇൻഷുറൻസിനായി രണ്ടായിരം രൂപ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ ചെയ്യണമെന്ന് ആവശ്യപെട്ട്...
കോന്നി : ബംഗാൾ സ്വദേശിയായ യുവതിയെ അതിക്രൂരമായി പീഡിപ്പിക്കാൻ ശ്രമിച്ച ആസാം സ്വദേശികളെ 24 മണിക്കൂറിനുള്ളിൽ ചെന്നൈക്ക് സമീപത്തെ ജോളാർ പേട്ടയിൽ നിന്നും കോന്നി പോലീസ് അതിവിദഗ്ദമായി അറസ്റ്റ് ചെയ്തു. ഖരീമുള്ള (27), ഇയാളുടെ ബന്ധു റഫിക് ഉൾ ഹുസൈൻ (25), അമീർ ഹുസൈൻ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ...
ചെന്നൈ : വിവാഹാഭ്യർത്ഥന നിരസിച്ചതിനു അധ്യാപികയെ ക്ലാസ് മുറിയിൽ കയറി കുത്തിക്കൊന്നു. ക്ലാസ് മുറിയിൽ കുട്ടികൾക്ക് മുന്നിൽ വെച്ചാണ് അതിക്രൂരമായ കൊല നടത്തിയത്. കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. സംഭവത്തില് പ്രതിയായ എം മദൻ (30) അറസ്റ്റിലായി. ഇയാളുടെ...
പത്തനംതിട്ട ജില്ലാ ആസ്ഥാനത്തിനു സമീപം വാര്യാപുരത്ത്, തിരുവല്ല - കുമ്പഴ സ്റ്റേറ്റ് ഹൈവേക്ക് അഭിമുഖമായി കിടക്കുന്ന 25 സെന്റ് സ്ഥലം ലീസിന് /വില്പ്പനക്ക് . 35 മീറ്റര് ഫ്രണ്ടേജ് ഉള്ള നിരപ്പായ ഈ സ്ഥലം വാര്യാപുരം Ashok Leyland നു തൊട്ടടുത്താണ്. ഷോറൂമുകള്, പെട്രോള് പമ്പ്, സര്വീസ് സ്റ്റേഷന്, ആശുപത്രി,...
ഇലന്തൂരിനു സമീപം പണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു. ഇലത്തൂർ പെട്രോൾ പമ്പിൽ കയറിയ ശേഷം കോഴഞ്ചേരി ഭാഗത്തേക്ക് ബ്ലോക്ക് ഓഫീസിന്റെ മുൻപിലായി HDFC bank ന്റെ സമീപത്തുകൂടെ ഇടത്തേക്കുള്ള കനാൽ റോഡ് വഴി കാരംവേലിക്കു യാത്ര ചെയ്തപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ടത്. കണ്ടു കിട്ടുന്നവർ ദയവായി താഴെക്കാണുന്ന ഫോണ്...
അതുമ്പുംകുളം - കുമ്പഴ - കോഴഞ്ചേരി യാത്രക്കിടയില് സ്വര്ണ്ണ പാദസ്വരം നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവര് 62828 54587 എന്ന നമ്പരില് അറിയിക്കുക. ഇരുചക്ര വാഹനത്തില് ആയിരുന്നു യാത്ര. കൊളുത്ത് വേര്പെട്ട് റോഡില് വീഴാനാണ് സാധ്യത. >>> കേരളത്തിലെ ഒരു മുന്നിര ഓണ്ലൈന് വാര്ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്ത്തകള്ക്ക്...
തിരുവനന്തപുരം : ടെക്നോളജി രംഗത്തെ പ്രമുഖരായ ലെനോവോ വര്ക്കിങ് പ്രൊഫഷണലുകള്ക്കായി പുതിയ ലാപ്ടോപ്പും ടാബ്ലെറ്റും പുറത്തിറക്കി. ലെനോവോ ടാബ് കെ11 വിപണിയിലെ വ്യത്യസ്ത ആവശ്യങ്ങള് നിറവേറ്റുന്നതിനും വ്യവസായങ്ങള്ക്കും പ്രൊഫഷണലുകള്ക്കും അനുയോജ്യമായ രീതിയില് രൂപകല്പ്പന...