27.5 C
Pathanāmthitta
Saturday, January 23, 2021 12:18 pm
Home Business

Business

ആമസോൺ ഇന്ത്യ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു

എറണാകുളം : രാജ്യത്തെ പ്രവർത്തന ശൃംഖലയിലുടനീളം ഉത്സവ സീസണിന് മുന്നോടിയായി ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആമസോൺ ഇന്ത്യ. ഉത്സവ സീസണിന്റെ ഭാഗമായി ഉപഭോക്താക്കളുടെ വർദ്ധിച്ച ആവശ്യം നിറവേറ്റുന്നതിനും ഉൽപ്പനങ്ങളുടെ മികച്ച വിതരണം...

സംസ്ഥാനത്ത് ഒക്ടോബറോടെ കോവിഡ് മൂർദ്ധന്യത്തിലെത്തും ; വിദഗ്ദർ

തിരുവനന്തപുരം : കോവിഡ് വ്യാപനം കേരളത്തിൽ ഒക്ടോബറോടെ മൂർദ്ധന്യത്തിൽ എത്തുമെന്ന് വിദഗ്ധർ. കേരളത്തില്‍ രോഗികളുടെ പ്രതിദിന വര്‍ധന 10000 മുതല്‍ 15000 വരെ എത്താനുള്ള സാധ്യതയേറെയാണ്‌. ഇപ്പോള്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണം...

ബാങ്കുകളുടെ 350 കോടിയുമായി മറ്റൊരു വ്യവസായികൂടി ഇന്ത്യ വിട്ടു : രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പരാതിയുമായി ബാങ്കുകള്‍

ന്യുഡല്‍ഹി : വ്യവസായി ഇന്ത്യ വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം 350 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി ബാങ്കുകള്‍ രംഗത്ത്. പഞ്ചാബ് ബസ്മതി റൈസ് ലിമിറ്റഡ് ഡയറക്ടര്‍ മഞ്ജിത് സിങ് മഖ്‌നിക്കെതിരെ കാനറ...

നേരിട്ട് നടത്തുന്ന റീട്ടെയില്‍ വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും പൂട്ടാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്

ന്യൂയോര്‍ക്ക് : നേരിട്ട് നടത്തുന്ന റീട്ടെയില്‍ വില്‍പ്പനശാലകള്‍ പൂര്‍ണ്ണമായും പൂട്ടാന്‍ തീരുമാനിച്ച് മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റ് കോര്‍പ്പറേഷന്‍ തങ്ങളുടെ പ്രോഡക്ടുകള്‍ വില്‍ക്കാന്‍ സ്ഥാപിച്ച   ലോകത്താകമാനമുള്ള 83 ഷോപ്പുകളാണ് പൂട്ടുന്നത്. ഇതില്‍ 72 എണ്ണവും...

ലോക്ക്ഡൗണ്‍ : മാരുതിയുടെ ഏപ്രില്‍ മാസത്തെ വില്‍പ്പന പൂജ്യം

ഡൽഹി : കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ആഭ്യന്തര വിൽപ്പന പൂജ്യം എന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ....

കൊവിഡ് കാലത്തും നേട്ടമുണ്ടാക്കി മൈക്രോസോഫ്റ്റ് ; ലക്ഷ്യമിട്ടതിനേക്കാൾ വരുമാനം നേടി

വാഷിങ്ടൺ : മൈക്രോസോഫ്റ്റ് കോർപ്പറേഷന് കൊവിഡ് കാലവും നേട്ടത്തിന്റേത്. കമ്പനി പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന വരുമാനമാണ് അവർക്ക് നേടാനായത്. കമ്പനിയുടെ ചാറ്റ് ആന്റ് മീറ്റിങ് ആപ്ലിക്കേഷനും എക്സ് ബോക്സ് ഗെയിമിങ് സർവീസിനും ലോകത്താകമാനം ആവശ്യക്കാർ...

സ്വാശ്രയ സംഘങ്ങള്‍ക്ക് പ്രത്യേക വായ്പാ പദ്ധതിയുമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ; ഒരാള്‍ക്ക്‌ പരമാവധി പരമാവധി 5,000 രൂപ

തിരുവനന്തപുരം : കൊവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയ സംഘങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വരെ ലഭ്യമാണ്. ഈ...

വ്യാപാരികളെ കുത്തുപാളയെടുപ്പിക്കാന്‍ ആമസോണും ഫ്‌ളിപ്കാര്‍ട്ടും ; ദീര്‍ഘ കാലത്തേക്ക് ആളുകള്‍ക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിതരണം ചെയ്യാന്‍ അനുവദിക്കണം

ഡല്‍ഹി : അവശ്യസാധനങ്ങള്‍ക്ക് പുറമെ മറ്റ് സാധനങ്ങള്‍ കൂടി വില്‍ക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട്  ആവശ്യപ്പെട്ട് ഇ- കൊമേഴ്‌സ് വ്യാപാര പ്ലാറ്റ് ഫോമുകളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. സാമൂഹിക അകലവും മറ്റ് സുരക്ഷാ ക്രമീകരണങ്ങളും പാലിച്ചുകൊണ്ട്...

ജിയോ മാര്‍ട്ട് ആരംഭിച്ചു ; വാട്ട്സ്ആപ്പ് വഴി സാധനങ്ങള്‍ ഇനി നിമിഷങ്ങള്‍ക്കുള്ളില്‍

മുംബൈ : ഫേസ്ബുക്ക് റിലയന്‍സ് ജിയോയില്‍ 9.99 ശതമാനം ഓഹരി വാങ്ങിയതിന് പിന്നാലെ ജിയോയുടെ ഓണ്‍ലൈന്‍ വ്യാപര ശൃംഖലയുടെ പ്രവര്‍ത്തനവും ഔദ്യോഗികമായി ആരംഭിച്ചു. നേരത്തെ മുംബൈയിലെ ചിലയിടങ്ങളില്‍ പരീക്ഷണ പ്രവര്‍ത്തനം നടത്തിയിരുന്ന ജിയോ...

നികുതിയടക്കം എട്ടര രൂപക്ക് കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിത്തിച്ച് കിറ്റെക്‌സ്

കൊച്ചി: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ മുന്‍നിര വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കുകള്‍...

കോവിഡ് കെയർ ലോണുമായി ഇസാഫ് ബാങ്ക് ; 5000 രൂപ മുതൽ 30000 രൂപ വരെ വായ്പ ലഭിക്കും

കൊച്ചി: കോവിഡ്-19 പ്രതിസന്ധിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിച്ചു. അപ്രതീക്ഷിത ദുരന്തങ്ങളിൽ അകപ്പെടുന്ന ഉപഭോക്താക്കൾക്കായുള്ള ഉദ്ധാൻ വായ്പാ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോവിഡ് കെയർ...

വിദേശകമ്പനികള്‍ ചൈനയെ ഉപേക്ഷിക്കുന്നു ; ഇന്ത്യയിലേക്ക് വരാന്‍ ശ്രമം

ന്യൂഡല്‍ഹി : ചൈനയ്ക്ക് തിരിച്ചടിയായി വിദേശ കമ്പനികളുടെ തീരുമാനം. അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനികളാണ് ചൈനയ്ക്ക് തിരിച്ചടി നല്‍കി പുതിയ തീരുമാനവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊറോണയുടെ ആവിര്‍ഭാവത്തിന് മുമ്പ്തന്നെ അതായത് ചൈന-അമേരിക്ക വ്യാപാര യുദ്ധം...

Most Read