27.5 C
Pathanāmthitta
Saturday, January 23, 2021 12:26 pm
Home News Pathanamthitta

Pathanamthitta

കോന്നി മണ്ഡലം തിരിച്ചുപിടിക്കാന്‍ യു.ഡി.എഫ് ; അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടാകാം …..

കോന്നി : കോന്നിയിലും അങ്കത്തട്ട് ഒരുങ്ങുകയാണ്. സി.പി.എമ്മിന്റെ സിറ്റിംഗ് എം.എല്‍.എ  അഡ്വ. കെ.യു ജനീഷ് കുമാര്‍ എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ഥിയായി വീണ്ടും മത്സരിക്കുകയാണ്. കോണ്‍ഗ്രസിലെ തൊഴുത്തില്‍ കുത്തുകൊണ്ട് നഷ്ടപ്പെട്ട കോന്നി മണ്ഡലം എങ്ങനെയും തിരിച്ചുപിടിക്കാന്‍...

മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍

പുല്ലാട്: മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. റാന്നി പുല്ലൂപ്രം സ്വദേശി സുധീഷിനെ (സഞ്ജു-24) ആണ് മാരാമണ്‍ ഭാഗത്ത് കോയിപ്രം പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടു കടന്നു കളയാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്. ശൂരനാട്...

പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടില്‍ തൊഴില്‍ തര്‍ക്കം ; സ്ഥാപനം പൂട്ടാനൊരുങ്ങി മാനേജ് മെന്റ്

പത്തനംതിട്ട : പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടില്‍ തൊഴില്‍ തര്‍ക്കം. സ്ഥാപനം പൂട്ടാനൊരുങ്ങി മാനേജ് മെന്റ്. കാരണമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇന്ന് നാലുമണിയോടെയാണ് തര്‍ക്കം രൂക്ഷമായത്. മുപ്പത്തഞ്ചോളം ജീവനക്കാരാണ്...

തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ് ആർ ടി സി ബസ്‌ കടയിലേക്ക് പാഞ്ഞു കയറി : നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്

തിരുവല്ല : തിരുവല്ല പെരുന്തുരുത്തിയിൽ കെഎസ് ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു .പെരുന്തുരുത്തിക്ക് സമീപത്തെ ഫർണിച്ചർ കടയിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട കെ എസ് ആർ ടി സി ഇടിച്ചു കയറുകയായിരുന്നു ....

കോവിഡ് ബോധവല്‍ക്കരണ തെരുവ് നാടകവുമായി കോന്നി സെന്റ് തോമസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം

കോന്നി : തവളപ്പാറ സെന്റ് തോമസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് ബോധവല്‍ക്കരണ തെരുവ് നാടകം 'കരുതാം പൊരുതാം' നടത്തി. വിദ്യാര്‍ത്ഥികള്‍ വേഷമിട്ട നാടകത്തില്‍ കോവിഡ് ബോധവല്‍ക്കരണവും ജനങ്ങള്‍ ജാഗ്രത...

ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ് ജനുവരി 26 ന് കോഴഞ്ചേരിയില്‍

പത്തനംതിട്ട : ജില്ലാ സബ്ബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ ഷിപ്പ്  ജനുവരി 26 ന് കോഴഞ്ചേരി ജനതാ സ്‌പോര്‍സ് ക്ലബ്ബില്‍ വെച്ച് നടക്കും.  2005 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം...

പത്തനംതിട്ടയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കോവിഡ് ബുളളറ്റിന്‍ – ജനുവരി 21

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് 534 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 594 പേര്‍ രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ വിദേശത്ത് നിന്നും വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...

കൊടുമണ്ണില്‍ നെല്‍കൃഷിക്ക് കരുത്തുകൂടുന്നു ; ഉല്‍പാദനം 869 മെട്രിക്ക് ടണിലേക്ക്

കൊടുമണ്‍ : നെല്‍കൃഷി ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയതോടെ കൊടുമണ്‍ ഗ്രാമപഞ്ചായത്തിലും നെല്‍കൃഷി വര്‍ധിച്ചു. പഞ്ചായത്തില്‍ കൃഷി യോഗ്യമായ ധാരാളം നെല്‍വയലുകള്‍ തരിശായി കിടന്നിരുന്നു. ഇതു ശ്രദ്ധയില്‍ പെട്ടതിനെതുടര്‍ന്ന്...

നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണംതട്ടുന്ന സംഘം വ്യാപകം ; ജാഗ്രത പുലര്‍ത്തുക – കെ.എസ്.ഇ.ബി

പത്തനംതിട്ട : സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരെന്ന വ്യാജേന വീട്ടിലെത്തി നിലവാരമില്ലാത്ത എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമായിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്‍റെ 'ഫിലമെന്റ് രഹിത കേരളം' പദ്ധതി...

എം.എല്‍.എയുടെ ഫ്ലക്സ് ബോര്‍ഡ് വെച്ചാല്‍ പാലം പണി തീരില്ല ; ചിറ്റൂർമുക്ക് – അട്ടച്ചാക്കൽ പാലം അടിയന്തിരമായി പൂർത്തിയാക്കണമെന്ന് ബിജെപി

കോന്നി : വഴിനീളെ എം.എല്‍.എയുടെ ഫ്ലക്സ് ബോര്‍ഡ് വെച്ചാല്‍ പാലം പണി തീരില്ലെന്നും പ്രദേശവാസികളുടെ ചിരകാലാഭിലാഷമായ  ചിറ്റൂർമുക്ക് - അട്ടച്ചാക്കൽ പാലം അടിയന്തിരമായി പൂർത്തിയാക്കാന്‍ കോന്നി എം.എല്‍.എ ജനീഷ് കുമാര്‍ തയ്യാറാകണമെന്നും ബിജെപി...

കോന്നി താലൂക്കിൽ ട്രൈബൽ ലൈബ്രറികൾക്കായി പുസ്തക ചാലഞ്ച് ആരംഭിച്ചു

കോന്നി : കോന്നി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ  ആഭിമുഖ്യത്തിൽ അരുവാപ്പുലം പഞ്ചായത്തിലെ കാട്ടാത്തി, ആവണിപ്പാറ എന്നീ ട്രൈബൽ മേഖലയിൽ ആരംഭിക്കുന്ന ട്രൈബൽ ലൈബ്രറികൾക്കായി പുസ്തകചാലഞ്ച് എന്ന പേരിൽ പുസ്തകങ്ങൾ സമാഹരിക്കുന്നു. താലൂക്ക് ലൈബ്രറി കൗൺസിൽ...

പന്തളം ജനമൈത്രി ബീറ്റ് ഓഫീസർ കെ.അമീഷിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം

പന്തളം : വോട്ടെടുപ്പ് ദിവസം പന്തളം ഇടയാടിയിലുണ്ടായ സുശീലയുടെ കൊലപാതക കേസിലെ അന്വേഷണത്തിന് പന്തളം പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ കെ അമീഷിന് സംസ്ഥാന പോലീസ് മേധാവിയുടെ അംഗീകാരം ലഭിച്ചു. സുശീലയുടെ മരണം...

Most Read