Tuesday, May 7, 2024 9:34 am

പനയാമ്പാല തോടിന്‍റെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : വെണ്ണീർവിള പാടശേഖരങ്ങളിലെ പ്രധാന ജലസ്രോതസ്സായ പനയാമ്പാല തോടിന്‍റെ സംരക്ഷണത്തിനായി കയർ ഭൂവസ്ത്രം വിരിച്ചു. തൊഴിലുറപ്പിൽ ഉൾപ്പെടുത്തി വാക്കേക്കടവുമുതൽ വള്ളക്കടവുവരെ ഇവയിട്ടത്. ഇതിന്റെ തീരങ്ങൾ ഇടിഞ്ഞുവീഴാൻ തുടങ്ങിയിട്ട് കാലങ്ങളായി. മിക്കയിടത്തും കരിങ്കൽകെട്ടുകൾ പേരിനെ ഉണ്ടായിരുന്നുള്ളൂ. ഇവയുടെ ഭാഗങ്ങളൊക്കെ തോട്ടിലേക്ക് വീണുകിടക്കുന്നനിലയാണ്. തോടിന്റെ വാക്കേക്കടവ് ഭാഗങ്ങളിലാണ്‌ ഏറെയും പ്രശ്‌നം. കിഴക്കൻ മേഖലയിൽനിന്നെത്തുന്ന ഈ ജലസ്രോതസ്സ് നാശമായനിലയിലാണ്. 10 അടിക്ക്‌ മുകളിൽ വീതിയും അത്രതന്നെ ആഴവുമുണ്ടായിരുന്നു. എന്നാലിപ്പോൾ പലയിടത്തും അഞ്ചടിയിൽ താഴെ വീതിയുള്ളൂ. മണ്ണൊഴുകി നികന്നതിനാൽ ആഴവും കുറഞ്ഞു. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൃഷിക്ക്‌ മാത്രമല്ല കിണറുകളുടെ നീരുറവകൾ വറ്റാതെ സംരക്ഷിക്കുന്നത് ഇതാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : എസ്.എൻ.ഡി.പി. യോഗം ആഞ്ഞിലിത്താനം ശാഖയുടെ വാർഷിക പൊതുയോഗം തിരുവല്ല...

കേരളത്തിന്റെ മാലിന്യസംസ്‌കരണം കാര്യക്ഷമമല്ലെന്ന് കേന്ദ്രം

0
ചെന്നൈ: കേരളത്തിന്റെ മാലിന്യസംസ്കരണപദ്ധതികളിൽ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ (സി.പി.സി.ബി.)...

ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി

0
പത്തനംതിട്ട : ജില്ലാ സ്റ്റേഡിയം ദേശീയ നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി....

രാ​ജ​സ്ഥാ​നി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് വൻ അപകടം ; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു, നിരവധി പേ​ർ​ക്ക്...

0
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ജു​ൻ​ജു​നു ജി​ല്ല​യി​ൽ മി​നി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ...