33.7 C
Pathanāmthitta
Saturday, January 23, 2021 1:27 pm
Home Agriculture

Agriculture

അപൂര്‍വമായ മഹ്‌കോട്ടദേവ ഔഷധ സസ്യം കോന്നിയിലും വിളഞ്ഞു

കോന്നി : ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന മഹ്‌കോട്ടദേവ പഴം കോന്നിയിലും വിളഞ്ഞു. ഞള്ളൂർ പുത്തൻവീട്ടിൽ സനജിന്റെ പറമ്പിലാണ് മഹ്കോട്ടദേവ പഴം വിളഞ്ഞത്. പ്രമേഹത്തിനും പ്രഷറിനും ക്യാൻസറിനും ഉത്തമ ഔഷധമാണ് മഹ്‌കോട്ടദേവ സസ്യം...

കോയിപ്രം കൃഷി ഭവനില്‍ ബയോഫാര്‍മസി ആരംഭിച്ചു

കോയിപ്രം : കര്‍ഷകര്‍ക്ക് വിവിധ വിളകളുടെ സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനുള്ള പ്രസിദ്ധീകരണങ്ങള്‍ ലഭ്യമാകുന്നതിന് സഹായകമാകുന്ന ബയോ ഫാര്‍മസിയുടെ ഉദ്ഘാടനം കോയിപ്രം കൃഷി ഭവനില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അനിലാ മാത്യു നിര്‍വഹിച്ചു. കൃഷി...

വാഴക്കുലയ്ക്കും പച്ചക്കറിയിനങ്ങൾക്കും വില കുത്തനെ ഇടിഞ്ഞു ; കർഷകർ പ്രതിസന്ധിയിൽ

പത്തനംതിട്ട : ഓണത്തിനുശേഷം വാഴക്കുലയ്ക്കും പച്ചക്കറി ഇനങ്ങൾക്കും വിലയിലുണ്ടായ വലിയ ഇടിവ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. പല ഇനങ്ങൾക്കും നേരേ പകുതിയാണ് വില ലഭിക്കുന്നത്. കിഴങ്ങുവർഗങ്ങൾ വാങ്ങാൻപോലും ആളില്ല. 60 രൂപയിൽ നിന്ന ഏത്തയ്ക്കായുടെ...

പ്രളയത്തിലും കോവിഡ് കാലത്തും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ്

പത്തനംതിട്ട : ജില്ല അഭിമുഖികരിച്ച മഹാപ്രളയത്തിലും കോവിഡ് മഹാമാരിയിലും ക്ഷീരകര്‍ഷകരെ ചേര്‍ത്തുപിടിച്ച് ക്ഷീരവികസന വകുപ്പ് മികച്ച പ്രവര്‍ത്തനമാണ്  കഴിഞ്ഞ നാലര വര്‍ഷത്തിനിടെ കാഴ്ചവെച്ചത്. 2016-17 സാമ്പത്തിക വര്‍ഷം നടത്തിയ പ്രവര്‍ത്തനങ്ങള്‍ റൂറല്‍ ഡയറി എക്സ്റ്റന്‍ഷന്‍ ആന്റ്...

തേയില വില കുതിക്കുന്നു ; കൊളുന്തിനും റെക്കോഡ്​ വില

പത്തനംതിട്ട : തേയില വില സര്‍വകാല റെക്കോഡിലേക്ക്. കിലോയ്ക്ക്  ശരാശരി 84 രൂപ ആയിരുന്നത് 300ലേക്ക് കുതിച്ചതോടെ കൊളുന്തിനും വില കുത്തനെ ഉയര്‍ന്നു. പൊടിത്തേയിലയുടെ ഇപ്പോഴത്തെ വില കിലോയ്ക്ക്​ 230 മുതല്‍ 250...

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​യ്ക്കാ​ൻ ആ​ളി​ല്ല, ന​ട​പ​ടി​ക​ളി​ൽ മെ​ല്ല​പ്പോ​ക്ക്

പ​ത്ത​നം​തി​ട്ട : നാട്ടിലിറങ്ങി മനുഷ്യര്‍ക്കും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയാകുന്ന കാ​ട്ടു​പ​ന്നി​ക​ളെ വെടിവെച്ചു കൊല്ലുന്നതിന് അ​നു​മ​തി ന​ൽ​കി​യെങ്കിലും ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ വനം വകുപ്പിന് കടുത്ത നിസ്സംഗതയാണ്. വ​നം​വ​കു​പ്പും ത​ദ്ദേ​ശ​സ്ഥാ​പ​ന​വും ചേ​ർ​ന്നു തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ജി​ല്ല​യി​ലെ ര​ണ്ട്...

കര്‍ഷകര്‍ക്ക് ആശ്വാസം ; റബര്‍ വിലയില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം : വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ഷകര്‍ക്ക് ആശ്വാസമേകി റബര്‍ വില കുതിക്കുന്നു. കഴിഞ്ഞ ദിവസം വില 150ല്‍ എത്തി. ഇതോടെ സീസണില്‍ കര്‍ഷകരും വ്യാപാരികളും പ്രതീക്ഷയിലാണ്. വിദേശത്ത് ഉല്‍പ്പാദനം കുറഞ്ഞതാണ് ആഭ്യന്തര വിപണിയില്‍...

കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം ഒക്ടോബര്‍ രണ്ടിന്

കൊടുമണ്‍ : പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ത്രിതല പഞ്ചായത്തുകള്‍ സംയുക്ത പ്രോജക്ടായി നടപ്പിലാക്കുന്ന കൊടുമണ്‍ റൈസ്മില്‍ ശിലാസ്ഥാപനം ഒക്ടോബര്‍ രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി നിര്‍വഹിക്കും. ഒറ്റത്തേക്ക് വിപണന കേന്ദ്രത്തിനു...

കോലിഞ്ചി കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു

കോന്നി : ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാര്‍ഥ വില ലഭ്യമാക്കാന്‍ കൃഷിക്കാരുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എയുടെ അഭ്യര്‍ഥന പ്രകാരം കോലിഞ്ചി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൃഷി...

ഗാർഹീക കൃഷിയന്ത്രങ്ങളുടെ പ്രവർത്തി പരിചയമേള സമാപിച്ചു

കോന്നി : മലപ്പുറം തവനൂർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചർ എഞ്ചിനീയറിംഗ് ആന്റ്  ടെക്നോളജി, തണ്ണിത്തോട് കൃഷി ഭവനുമായി ചേർന്ന് സംഘടിപ്പിച്ച ഗാർഹിക കൃഷിയന്ത്രങ്ങളുടെ പ്രവർത്തി പരിചയമേള സമാപിച്ചു. കാടുതെളിക്കുന്ന യന്ത്രം, വിവിധ...

കോലിഞ്ചി കര്‍ഷകര്‍ക്ക് സബ്‌സിഡി ലഭ്യമാക്കാന്‍ തീരുമാനമായി

കോന്നി : ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചിക്ക് യഥാര്‍ഥ വില കര്‍ഷകര്‍ക്ക് ലഭിക്കാനും കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാനും നടപടിയായതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. കോലിഞ്ചി കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച...

ഓണ സമൃദ്ധി ഓണം പഴം പച്ചക്കറി ജില്ലാതല വിപണിക്ക് തുടക്കമായി

അടൂര്‍ : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക വിപണി ശക്തിപ്പെടുത്തല്‍ പദ്ധതി പ്രകാരം ഓണ സമൃദ്ധി 2020-21 എന്ന പേരില്‍ ഓണം പഴം പച്ചക്കറി വിപണിയുടെ പത്തനംതിട്ട ജില്ലാതല...

Most Read