മാധ്യമരംഗത്ത് നിങ്ങൾക്ക് ഒരു പുതിയ അനുഭവമാകും പത്തനംതിട്ട മീഡിയ. പത്തനംതിട്ട ജില്ലയിലെ വാർത്തകൾക്ക് പ്രാധാന്യം നൽകികൊണ്ട് കക്ഷി,രാഷ്ട്രീയ,മത ചിന്തകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര വാർത്താ ചാനലാണിത്. പത്തനംതിട്ട ജില്ലയിലെ വാർത്തകൾക്കും ആനുകാലിക സംഭവങ്ങൾക്കും മാത്രമല്ല പ്രവാസികൾക്കും ഞങ്ങൾ മുൻതൂക്കം നൽകുന്നു. വാർത്തകൾ ഏറ്റവും ആദ്യം ജനങ്ങളിലെത്തിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് . തെറ്റുകളും കുറ്റങ്ങളും അഭിപ്രായങ്ങളും ഞങ്ങളെ അറിയിക്കണം. അതുപോലെ നിങ്ങള്‍ക്ക് ഏതു സമയത്തും വാര്‍ത്തകള്‍ തരുകയുമാവാം. യോഗ്യമായവ കഴിവതും വേഗം ഞങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാം. നിങ്ങളുടെ പിന്തുണയും സഹകരണവും എന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
സ്നേഹപൂര്‍വ്വം
പ്രകാശ് ഇഞ്ചത്താനം
ചീഫ് എഡിറ്റര്‍, പത്തനംതിട്ട മീഡിയ