Saturday, May 4, 2024 10:04 am

ഏഴംകുളം – കൈപ്പട്ടൂർ റോഡിൽ പാലംപണി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : കൈപ്പട്ടൂർ റോഡ് കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പൊളിച്ച കൊടുമൺ പഴയ പോലീസ് സ്റ്റേഷൻ ജംഗ്ഷനിലെ പാലത്തിന്‍റെ പണി തുടങ്ങി. കൊടുമൺ വലിയ തോടിന്‍റെ കുറുകെയാണ് പുതിയ പാലം പണിയുന്നത്. പാലത്തിനു മുകൾഭാഗത്തുവെച്ച് വെള്ളം അണകെട്ടി വയലിലേക്ക് ഒഴുക്കി വിട്ടുകൊണ്ടാണ് പാലത്തിന്റെ അടിഭാഗത്തെ കോൺക്രീറ്റ് നടത്തിയത്. 43 കോടി രൂപ മുടക്കിയാണ് ഒമ്പത് മീറ്റർ വീതിയിൽ ടാറിങ് നടത്തി റോഡ് വികസിപ്പിക്കുന്നത്. പാലം പണി കാരണം ഇതുവഴിയുള്ള ഗതാഗതം ഐക്കാട്, ഗുരുമന്ദിരം, വാഴവിള വഴി തിരിച്ചുവിട്ടിരിക്കുകയാണ്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വൈദ്യുതി നിലച്ചു ; പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി

0
കോഴിക്കോട്: വൈദ്യുതി നിലച്ചതിന് പിന്നാലെ കെഎസ്ഇബി ഓഫീസ് ആക്രമിച്ചെന്ന് പരാതി. കോഴിക്കോട്...

കവിയൂര്‍ കൃഷിഭവന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റി

0
തിരുവല്ല : കാർഷിക രംഗത്തെ വളർച്ചയ്‌ക്കൊപ്പം കവിയൂർ പഞ്ചായത്ത് കൃഷിഭവനും മുഖംമിനുക്കി....

ജനങ്ങൾക്ക് കോൺഗ്രസിനെ മടുത്തിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ; അതുപ്പോലെ താങ്കളെയുമെന്ന് ജനങ്ങൾ

0
ഹമീർപൂർ: വയനാടിന് പുറമെ അമേഠി വിട്ട് റായ്ബറേലിയിലും മത്സരിക്കാനുള്ള രാഹുലിന്റെ തീരുമാനത്തെ...

സൂര്യാഘാതം : സംസ്ഥാനത്ത് 497 പശുക്കൾ ചത്തു ; കന്നുകാലികൾക്ക് ജലലഭ്യത ഉറപ്പാക്കുന്നതിനുള്ള നടപടികൾ...

0
തിരുവനന്തപുരം: കനത്ത ചൂടിൽ സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ 497 കറവ...