Tuesday, May 7, 2024 10:53 am

ഇന്ത്യ സെക്യുലർ മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ‍ ഡോ. ബി.ആർ.അംബേദ്കറുടെ ജന്മദിന സമ്മേളനം ഇന്ന് നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ത്യ സെക്യുലർ മൂവ്മെന്‍റിന്‍റെ നേതൃത്വത്തിൽ‍ ഡോ. ബി.ആർ.അംബേദ്കറുടെ 133-ാമത് ജന്മദിന സമ്മേളനം ഇന്ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് മൂന്നിന് ഗീവർഗീസ് മാർ കൂറിലോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യ സെക്യുലർ മൂവ്മെന്റ് അ്യധ്യക്ഷ പി.കെ. രാധ അധ്യക്ഷത വഹിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ ടി.സക്കീർഹുസൈൻ മുഖ്യ പ്രഭാഷണം നടത്തും.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

106 പേർക്ക് ജീവൻ നഷ്ടപ്പെട്ട ഹൂച്ച് വിഷമദ്യ ദുരന്തം : കോടതി മെയ്...

0
മുംബൈ: 2015-ലെ മാൽവാനി ഹൂച്ച് ദുരന്തത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ നാല്...

ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷം ; ഗുരുവന്ദനവും സന്യാസിസംഗമവും നടത്തി

0
വള്ളികുന്നം : വിദ്യാധിരാജ ഇന്റർനാഷണലിന്റെ ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി വിദ്യാധിരാജപുരത്ത്...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; രണ്ടിടത്ത് അട്ടിമറി സാധ്യത, വിലയിരുത്തലുമായി ബിജെപി നേതൃത്വം

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തി സംസ്ഥാന...

തിരുവല്ല നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ് ഉടമകളെ പോലീസ് അറസ്റ്റ് ചെയ്തു

0
തിരുവല്ല : പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ നെടുംപറമ്പില്‍ ക്രഡിറ്റ് സിണ്ടിക്കേറ്റ്...