Wednesday, April 17, 2024 2:59 pm

റിങ്കുവിനു സ്വന്തം ബാറ്റ് സമ്മാനിച്ച് കോഹ്ലി

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ഫിനിഷിങ് റോളില്‍ സമീപ കാലത്ത് മികച്ച പ്രകടനം നിരന്തരം പുറത്തെടുത്ത താരമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ റിങ്കു സിങ്. ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ വീഴ്ത്തി കൊല്‍ക്കത്ത ജയം ആഘോഷിച്ചു. പിന്നാലെ റിങ്കുവിനു സ്വന്തം ബാറ്റ് സമ്മാനിച്ച് ആര്‍സിബി സൂപ്പര്‍ താരം വിരാട് കോഹ്ലി ആരാധകരുടെ ഹൃദയം കീഴടക്കി. ഡ്രസിങ് റൂമില്‍ വെച്ചാണ് കോഹ്ലി റിങ്കുവിനു ബാറ്റ് സമ്മാനിച്ചത്. താരത്തിന്റെ സ്ഥിരതയുള്ള പ്രകടനത്തിനുള്ള സമ്മാനമായാണ് മുന്‍ നായകന്‍ ബാറ്റ് സമ്മാനിച്ചത്. ഇതിന്റെ ചിത്രം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഔദ്യോഗിക എക്സ് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ‘ഞങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ബന്ധം’  എന്ന കുറിപ്പോടെയാണ് കൊല്‍ക്കത്ത വീഡിയോ പങ്കിട്ടത്. കൊല്‍ക്കത്ത തുടര്‍ച്ചയായ രണ്ടാം ജയമാണ് നേടിയത്. ആര്‍സിബിയെ ഏഴ് വിക്കറ്റിനാണ് കെകെആര്‍ വീഴ്ത്തിയത്. മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങിയതോടെ അനായാസ വിജയമാണ് കൊല്‍ക്കത്ത നേടിയത്. മത്സരത്തില്‍ റിങ്കു അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്നു.

Lok Sabha Elections 2024 - Kerala

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഏവൂർ എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി അനുസ്മരണം നടത്തി

0
ആലപ്പുഴ : ചട്ടമ്പിസ്വാമി സമാധി ശതാബ്‌ദിയോട് അനുബന്ധിച്ച് ഏവൂർ വടക്ക് ശ്രീകൃഷ്ണവിലാസം...

ചെങ്ങന്നൂര്‍ മെഗാ ജോബ് ഫെയർ 20ന് നടക്കും

0
ചെങ്ങന്നൂർ : കൊഴുവല്ലൂർ മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ്...

ജോണ്‍ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം തടഞ്ഞ് കേരള വിസി

0
തിരുവനന്തപുരം : ജോൺ ബ്രിട്ടാസ് എം.പി കേരള സർവകലാശാല ആസ്ഥാനത്ത് നടത്താനിരുന്ന...