യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു ; പ്രതി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

വിതുര: തിരുവനന്തപുരത്ത് യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ പ്രതി അറസ്റ്റിൽ. വിതുര സ്വദേശി ദിനേശനാണ് വർക്കല അയിരൂർ പോലീസിന്റെ പിടിയിലായത്. സൗഹൃദം നടിച്ച് അശ്ലീല വീഡിയോക‌ൾ ഫോണിൽ റെക്കോർഡ് ചെയ്ത ശേഷം പിന്നീട് പണം വാങ്ങുകയും, അത് തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയുമായിരുന്നു. വര്‍ക്കല സ്വദേശിനിയായ യുവതിയുടെ വീട്ടില്‍ ആശാരിപ്പണിക്ക് എത്തിയതായിരുന്നു പ്രതി ദിനേശന്‍. ഇതിനിടെ യുവതിയുടെ ഫോണ്‍ നമ്പര്‍ തന്ത്രപൂര്‍വം കൈവശപ്പെടുത്തി. ഫോണിലൂടെ യുവതിയുമായുള്ള സൗഹൃദം സ്ഥാപിച്ചു. സൗഹൃദം വളര്‍ന്നതോടെ വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു.

യുവതിയിൽ നിന്നും പണവും ഇയാൾ കൈക്കലാക്കി. പിന്നീട് യുവതി പണം തിരികെ ആവശ്യപ്പെട്ടതോടെ പല രീതിയിൽ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി വീണ്ടും പണം തിരികെ ആവശ്യപ്പെട്ടതോടെ നഗ്ന ദൃശ്യങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പ് വഴി ഇയാൾ അയക്കുകയായിരുന്നു. യുവതി വിതുര പോലീസിൽ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....