Friday, October 4, 2024 11:19 am

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേശ്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാൻ പാർട്ടി എല്ലായ്പ്പോഴും ആഗ്രഹിച്ചിരുന്നുവെന്നും രമേശ് പറഞ്ഞു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ധ്രുവീകരണ അജണ്ട. സമൂഹത്തിലെ ദുർബല വിഭാഗങ്ങളായ എസ്സി, എസ്ടി, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരെ ശാക്തീകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഞങ്ങൾ എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ട്. രാജ്യത്ത് ദ്രുതഗതിയിലുള്ള സാമ്പത്തിക വികസനവും അതിന്റെ നേട്ടങ്ങളും എല്ലാവരിലേക്കും എത്തണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു കോൺഗ്രസ് നേതാവ് പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400 ലധികം സീറ്റുകൾ നേടുക എന്ന ബിജെപിയുടെ ലക്ഷ്യത്തെ പരിഹസിച്ച ജയറാം അവരുടെ ‘400 പാർ’ എന്ന മുദ്രാവാക്യത്തിന് പിന്നിലെ യാഥാർത്ഥ്യം അവർ ഭരണഘടന മാറ്റാൻ ആഗ്രഹിക്കുന്നു എന്നതാണ്. അവര് സംവരണത്തിന് എതിരാണ്. അവർ ഈ ഭരണഘടന നീക്കം ചെയ്യാൻ ആഗ്രഹിക്കുന്നു. ആർഎസ്എസ് എല്ലായ്പ്പോഴും സംവരണത്തിന് എതിരാണ്. “സെൻസസ് 2021 ൽ നടത്തേണ്ടതായിരുന്നു. പക്ഷേ ഇതുവരെ അത് ചെയ്തിട്ടില്ല. കാരണം ഒരു സെൻസസ് പട്ടികജാതി  പട്ടികവർഗ ജനസംഖ്യ വെളിപ്പെടുത്തുമായിരുന്നു. നമ്മുടെ ഭരണഘടന സംവരണം വാഗ്ദാനം ചെയ്യുന്നു. ഞങ്ങൾക്ക് ഒരു ഹിഡൻ അജണ്ടയുമില്ല. ഞങ്ങളുടെ അജണ്ട ഞങ്ങളുടെ മാനിഫെസ്റ്റോയിൽ വ്യക്തമായി എഴുതിയിട്ടുണ്ട്അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

പേര്യ ചുരം റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്ക് ഗുരുതര...

0
കണ്ണൂര്‍ : നെടുംപൊയിൽ-മാനന്തവാടി പാതയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ്...

ആരോഗ്യനില മെച്ചപ്പെട്ടു ; ആശുപത്രി വിട്ട് രജനീകാന്ത്

0
ചെന്നൈ: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആശുപത്രി വിട്ടു. ചെന്നൈ...

വയോജനങ്ങൾക്ക് ആദരം നൽകി കൈതയ്ക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരികകേന്ദ്രം

0
തെങ്ങമം : ലോക വയോജനദിനത്തിൽ വയോജനങ്ങൾക്ക് ആദരം നൽകി കൈതയ്ക്കൽ ബ്രദേഴ്‌സ്...

ഭ​ർ​ത്താ​വി​നോ​ടു​ള്ള ദേ​ഷ്യ​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി ; യു​വ​തി അ​റ​സ്റ്റി​ൽ

0
ല​ക്നോ: ഭ​ർ​ത്താ​വി​നോ​ട് വ​ഴ​ക്കി​ട്ട​തി​ന് പി​ന്നാ​ലെ പി​ഞ്ച് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ യു​വ​തി അ​റ​സ്റ്റി​ൽ....