Wednesday, May 1, 2024 7:10 am

ഹഫിയ്യ തടാകത്തിനുസമീപം പുതിയ പദ്ധതി ; 800 ക്യാമ്പിങ് സൈറ്റുകൾ നിർമിക്കും

For full experience, Download our mobile application:
Get it on Google Play

ഷാർജ: അൽ ഹഫിയ്യ തടാകത്തിനുസമീപം പുതിയ കാമ്പിങ് പദ്ധതി നടപ്പാക്കുമെന്ന് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അറിയിച്ചു. കൽബ നഗരത്തിലെ പുതിയ ആകർഷണമായ രണ്ടുകിലോമീറ്റർ നീളത്തിലുള്ള തടാകത്തിന് സമീപത്തായി 800 ക്യാമ്പ് സൈറ്റുകൾ, പാർക്കിങ് സ്ഥലങ്ങൾ, വിശ്രമമുറികൾ, ബാർബിക്യൂ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് പദ്ധതി. ഈ മാസം 25-ന് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കും. ഷാർജ റേഡിയോയിലെ ഡയറക്റ്റ് ലൈൻ പരിപാടിയിലൂടെയാണ് ഇക്കാര്യമറിയിച്ചത്. വിനോദസഞ്ചാരികൾക്കും ട്രക്കിങ്ങിനെത്തുന്നവർക്കും തടാകത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ പുതിയപദ്ധതി സഹായകരമാകും. ഈ വർഷം ‘അൽ ദൈദിന്റെ വർഷ’മാണ്. പുതിയസംരംഭങ്ങൾ പൗരന്മാർക്ക് ഒട്ടേറെ തൊഴിൽസാധ്യതകൾ നൽകുന്നുണ്ടെന്നും ശൈഖ് സുൽത്താൻ പറഞ്ഞു. അൽ ഹിയർ തുരങ്കത്തിനുശേഷമുള്ള ഷാർജ- കൽബ റോഡിലാണ് തടാകം സ്ഥിതിചെയ്യുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനം ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ നാളെ ഉന്നതതല യോഗം ചേരും

0
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നതിനാൽ ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്നതടക്കം ചർച്ചചെയ്യാൻ...

കാനഡയിൽ വിദേശവിദ്യാർഥികൾക്ക് ഇനി മുതൽ ആഴ്ചയിൽ 24 മണിക്കൂർ തൊഴിലെടുക്കാം

0
ഒട്ടാവ: വിദേശവിദ്യാർഥികൾക്ക് ആഴ്ചയിൽ 24മണിക്കൂർമാത്രം കാംപസിനുപുറത്ത് ജോലിയെടുക്കാൻ അനുമതി നൽകുന്ന പുതിയ...

മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മരണം : പിന്നില്‍ സാമ്പത്തിക തട്ടിപ്പ് സംഘത്തിന്റെ ഭീഷണി കൂടി...

0
ആലപ്പുഴ: മാന്നാര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ ശ്രീദേവിയമ്മ ആത്മഹത്യ ചെയ്തതിന്...

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ട് ; ജെ.​പി.​ന​ദ്ദ

0
ബം​ഗു​ളൂ​രു: മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​വ​ര​ണ​ത്തി​ന് സ്ഥാ​ന​മി​ല്ലെ​ന്ന് അം​ബേ​ദ്ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി ദേ​ശീ​യ...