American Pit Bull Terrier (APBT) ഇനത്തില്‍പ്പെട്ട അഞ്ച് നായ്ക്കുട്ടികളെ കോഴഞ്ചേരി പുല്ലാട്ട് വില്‍പ്പനക്ക്. 34 ദിവസം പ്രായമായ 2 മെയിലും 3 ഫീമെയിലുമുണ്ട്. വളരെ ശ്രദ്ധയോടെ വീട്ടില്‍ വളര്‍ത്തുന്നവയാണ്. ആവശ്യക്കാര്‍ അഡ്വാൻസ് നല്‍കി ബുക്ക് ചെയ്‌താല്‍ 45 ദിവസം പ്രായമാകുമ്പോള്‍ വീട്ടിൽ എത്തിച്ചു നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 99953 83397, 94471 21791.