ആഞ്ഞിലിത്താനം പ്രദീപ് ഭവൻ വീട്ടിൽ പി. ആർ. പ്രദീപ് കുമാർ നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: കുന്നന്താനം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻ മുൻ കൗൺസിലറും മാദ്ധ്യമ പ്രവർത്തകനുമായിരുന്ന ആഞ്ഞിലിത്താനം പ്രദീപ് ഭവൻ വീട്ടിൽ പി. ആർ. പ്രദീപ് കുമാർ (62) നിര്യാതനായി. സംസ്കാരം നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്കുശേഷം 3ന് വീട്ടുവളപ്പിൽ. അദ്ധ്യാപക ദമ്പതികളായ കുന്നന്താനം ചക്കുങ്കൽ വീട്ടിൽ സി.കെ. രാഘവന്റെയും ലക്ഷ്മിയമ്മയുടെയും മകനാണ്. ചന്ദ്രിക പത്രത്തിന്റെ ലേഖകനായിരുന്നു. കേരള ജേർണലിസ്റ്റ് യൂണിയന്റെ തിരുവല്ലയിലെ ആദ്യകാല പ്രസിഡന്റാണ്. യൂത്ത് മൂവ്മെന്റ് തിരുവല്ല യൂണിയൻ പ്രസിഡന്റ്, യൂണിയൻ കൗൺസിലർ എന്നീ നിലകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. കോൺഗ്രസ് (എസ്) ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: അതുൽ പ്രദീപ് (ഓൺലൈൻ നെറ്റ് വർക്കിംഗ്, ട്വിച്ച് എന്റർടൈൻമെൻറ്സ്), അഖിൽ പ്രദീപ് (അസിസ്റ്റന്റ് പ്രൊഫസർ, എസ്.എച്ച്. കോളേജ്, തേവര).

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലക്ഷങ്ങളുടെ ഹെറോയിൻ കണ്ടെടുത്തു ; ബംഗാൾ സ്വദേശി പിടിയിൽ

0
തിരുവനന്തപുരം: കാട്ടാക്കട തച്ചോട്ടുകാവിൽ ലക്ഷങ്ങളുടെ ഹെറോയിനുമായി ഇതര സംസ്ഥാനക്കാരൻ പിടിയിൽ. തച്ചോട്ടുകാവ്...

ഭാര്യയെ മർദിച്ച കേസ് ; ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ എ.ആർ ശ്രീകുമാർ...

0
തൃശൂര്‍: ഭാര്യയെ മർദിച്ച കേസിൽ ബിജെപി തൃശൂര്‍ സൗത്ത് ജില്ല അധ്യക്ഷൻ...

ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്

0
കൊച്ചി: ടിനിടോമിനെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കേണ്ടെന്ന വിലയിരുത്തലിൽ പോലീസ്. അൻസിബയുടെ മൊഴി...

ഇടുക്കിയിൽ ഇരുചക്ര വാഹനാപകടം ; യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി: ഇടുക്കി മുരിക്കുംതൊട്ടിക്ക്‌ സമീപം ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം....