മോശം കാലാവസ്ഥ തിരിച്ചടിയായി; ചൈനയുടെ സ്വപ്നപദ്ധതിയായ ചാങ് ഇ 7 ചാന്ദ്ര ദൗത്യത്തിന്റെ വിക്ഷേപണം വൈകും

For full experience, Download our mobile application:
Get it on Google Play

ബെയ്ജിംഗ്: ചൈനയുടെ ചാന്ദ്ര ദൗത്യമായ ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചു. പ്രതികൂല കാലാവസ്ഥ കാരണമാണ് ചാങ് ഇ 7 ന്റെ വിക്ഷേപണം മാറ്റിവെച്ചതെന്ന് ചൈന അറിയിച്ചു. വിക്ഷേപണ തീയതി റോക്കറ്റ് ലോഞ്ച് പാഡിൽ സജ്ജമാക്കിയ ശേഷമാണ് കാലാവസ്ഥ പ്രതികൂലമാണെന്ന് വ്യക്തമായതെന്നും അധികൃതർ വ്യക്തമാക്കി. ഈ വർഷം ദൗത്യം യാഥാർഥ്യമാക്കാനാകില്ലെന്ന് വ്യക്തമായതോടെയാണ് താത്കാലികമായി വിക്ഷേപണം നിർത്തിവെക്കാൻ ചൈന മാനിഡ് സ്പേസ് ഏജൻസി (C M S A) തീരുമാനിച്ചത്.

ഈ ആഴ്ചയിൽ വിക്ഷേപണത്തിന് അനുകൂലമായ സമയം കഴിഞ്ഞാൽ പിന്നീട് ദൗത്യത്തിന് അനുയോജ്യമായ സമയ ലഭ്യത കുറവായതിനാലാണ് വിക്ഷേപണം അടുത്ത വർഷത്തേക്ക് മാറ്റിവെക്കാൻ തീരുമാനിച്ചത്. പൂർണ്ണമായ ദൗത്യ സുരക്ഷയും കൃത്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ചൈന മാനിഡ് സ്പേസ് ഏജൻസി അറിയിച്ചു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...