കൊശമറ്റം ഫിനാന്‍സ് കടപ്പത്ര തട്ടിപ്പ് ; പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലും തിരിച്ചടി

പത്തനംതിട്ട : കൊശമറ്റം ഫിനാന്‍സിന് പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലും തിരിച്ചടി. കാലാവധി പൂര്‍ത്തിയായ കടപ്പത്രത്തിന്റെ പണം തിരികെ നല്‍കിയില്ലെന്നുകാട്ടി തിരുവല്ല  വളഞ്ഞവട്ടം കാരിക്കോട്ട് വീട്ടില്‍ തോമസ്‌ ബി. കാരിക്കോട്ട്, ജേക്കബ് ബി.കാരിക്കോട്ട് എന്നിവര്‍ പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയില്‍ ഫയല്‍ ചെയ്ത C.C. 131/2022, C.C.132/2022 എന്നീ കേസുകളിലാണ് എക്സ് പാര്‍ട്ടി വിധിയായത്‌. നവംബര്‍ 11 നായിരുന്നു കേസ് കോടതി പരിഗണിച്ചത്. കേസില്‍ വാദമുഖങ്ങള്‍ അവതരിപ്പിക്കുവാന്‍ എതിര്‍ കക്ഷികളായ കോട്ടയം കൊശമറ്റം ഫിനാന്‍സിനെ പ്രതിനിധീകരിച്ച് ആരും ഹാജരായിരുന്നില്ല. ksfe … Continue reading കൊശമറ്റം ഫിനാന്‍സ് കടപ്പത്ര തട്ടിപ്പ് ; പത്തനംതിട്ട കണ്‍സ്യൂമര്‍ കോടതിയിലും തിരിച്ചടി