പത്തനംതിട്ട : കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യവിഷബാധ. നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ്, നിയമ വിദ്യാര്‍ഥികള്‍ക്കാണ് വിഷബാധയേറ്റത്. പഴകിയ ഭക്ഷണത്തില്‍ നിന്നാണ് വിഷബാധയേറ്റതെന്നാണ് സൂചന. ഇന്നലെ രാത്രി പത്തുമണിയോടെയാണ് മിക്കവര്‍ക്കും ലക്ഷണം കണ്ടത്. വയറിളക്കം, ശര്‍ദ്ദില്‍. തലവേദന, തളര്‍ച്ച, തലകറക്കം തുടങ്ങിയവയായിരുന്നു ലക്ഷണങ്ങള്‍. കേരളാ കോണ്‍ഗ്രസ് നേതാവ് എബ്രഹാം കലമണ്ണിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കോളേജ്. അതുകൊണ്ടുതന്നെ പത്തനംതിട്ടയിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കുകയായിരുന്നു. kannattuAsian-upmilma 2new 03 രോഗലക്ഷണങ്ങള്‍ കണ്ടയുടനെ … Continue reading പഴകിയ ഭക്ഷണം നല്‍കി ; കടമ്മനിട്ട മൌണ്ട് സിയോന്‍ എന്‍ജിനിയറിംഗ് കോളേജില്‍ വന്‍ ഭക്ഷ്യ വിഷബാധ ; നാല്‍പ്പത്തിയഞ്ചോളം വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed