നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ്
കൊച്ചി : നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ് രംഗത്തെത്തി. തങ്ങള്‍ ആരുടേയും പണം വാങ്ങിയിട്ടില്ലെന്നും കല്‍ക്കട്ട ആസ്ഥാനമായ SREI EQUIPMENT FINANCE LTD എന്ന കമ്പിനിക്കാണ് നിക്ഷേപകര്‍ പണം നല്‍കിയതെന്നും ഇവര്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് ശുദ്ധ അസംബന്ധവും തട്ടിപ്പുമാണെന്ന് നിക്ഷേപകര്‍ പ്രതികരിച്ചു. അതുപോലെ AA+ റേറ്റിംഗ് എന്നത് നിക്ഷേപകരുടെ കണ്ണില്‍ പൊടിയിടാനുള്ള വെറും തട്ടിപ്പാണെന്നും പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു. kannattuAsian-upmilma 2new 03 റിസര്‍വ് ബാങ്കിന്റെയോ സര്‍ക്കാരിന്റെയോ ഗ്യാരണ്ടി നിക്ഷേപത്തിനില്ല. … Continue reading നിക്ഷേപകരുടെ പണം അടിച്ചുമാറ്റിയിട്ട് യാതൊരു ഉളുപ്പുമില്ലാതെ ന്യായീകരണവുമായി മുത്തൂറ്റ് ഫിനാന്‍സ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed