തിരുവനന്തപുരം : ഇന്ത്യയിലെ 404 നിധി കമ്പിനികള്‍ക്ക് അംഗീകാരം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇത് സംബന്ധിച്ച പബ്ലിക് നോട്ടീസ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ഇതില്‍ കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. കേരളമെമ്പാടും ശാഖകളുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഈ പട്ടികയില്‍ ഉണ്ട്. നിധി കമ്പിനി നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇവര്‍ക്ക് നിക്ഷേപങ്ങള്‍ സ്വീകരിക്കുവാനോ പുതിയ ഇടപാടുകള്‍ നടത്തുവാനോ അനുവാദമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഏതാനും നാളുകള്‍ക്ക് മുമ്പ് 348 സ്ഥാപനങ്ങളുടെ പട്ടികയും കേന്ദ്ര … Continue reading കേരളത്തിലെ 205 നിധി ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അംഗീകാരമില്ല ; പട്ടിക പുറത്തുവിട്ട് “ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് “
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed