പത്തനംതിട്ട തറയില്‍ ഫൈനാന്‍സ് പൂട്ടി ; 50 കോടിയുടെ നിക്ഷേപം – സ്വര്‍ണ്ണ പണയം ; പരാതിയുമായി നിക്ഷേപകര്‍

പത്തനംതിട്ട : കോന്നി പോപ്പുലര്‍ ഫിനാന്‍സ് തകര്‍ന്നതിനു പിന്നാലെ ജില്ലയിലെ മറ്റ് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും തകരുകയാണ്. ഓമല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന തറയില്‍ ഫിനാന്‍സിയേഴ്സ് എന്ന ധനകാര്യ സ്ഥാപനം വന്‍ സാമ്പത്തിക പ്രതിസന്ധിയിയെ തുടര്‍ന്ന് പൂട്ടി. ഉടമ സജിയും കുടുംബവും സ്ഥലത്തില്ല. നിക്ഷേപകര്‍ അടഞ്ഞുകിടക്കുന്ന വീടിനു മുമ്പില്‍ എത്തി തകര്‍ന്ന ഹൃദയത്തോടെ തിരികെ പോകുകയാണ്. ബ്രാഞ്ചുകള്‍ തുറക്കാതായിട്ട് ആഴ്ചകളായി. ലോക്ക് ഡൌണ്‍ ആയതിനാല്‍ ആരും ഇക്കാര്യം അറിയുകയോ ശ്രദ്ധിക്കുകയോ ചെയ്തിട്ടില്ല. kannattuAsian-upmilma 2new 03 1992 ലാണ് … Continue reading പത്തനംതിട്ട തറയില്‍ ഫൈനാന്‍സ് പൂട്ടി ; 50 കോടിയുടെ നിക്ഷേപം – സ്വര്‍ണ്ണ പണയം ; പരാതിയുമായി നിക്ഷേപകര്‍