പ്രമാടത്ത് നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
കോന്നി : പ്രമാടം ഗ്രാമ പഞ്ചായത്തിലെ തെങ്ങുംകാവ് നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം അച്ചൻകോവിൽ ആറ്റിലെ വേലൻ കടവിൽ നിന്നും കണ്ടെത്തി. തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിര സന്തോഷി (20) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ചങ്ങനാശ്ശേരിയിൽ സി എ വിദ്യാർത്ഥിനി ആയിരുന്നു ആതിര. കഴിഞ്ഞ ദിവസം പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കോന്നി പോലീസിൽ പരാതി നൽകിയതോടെ പോലീസ് കേസ് അന്വേഷണം നടത്തി വരുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ സ്‌കൂട്ടർ പത്തനംതിട്ട … Continue reading പ്രമാടത്ത് നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed