നാട്ടുകാരുടെ കാശ് ….. ബ്ലെയിഡ് കമ്പിനിക്കാരന്‍ പറക്കുന്നത് കോടികളുടെ ആഡംബര കാറില്‍

പത്തനംതിട്ട : സ്വര്‍ണ്ണപ്പണയം കൊണ്ടുമാത്രം ഒരു ധനകാര്യസ്ഥാപനം പിടിച്ചുനില്‍ക്കില്ല. എന്നാല്‍ ഉടമകള്‍ ഇതൊന്നും സമ്മതിക്കാറില്ല. തങ്ങളുടെ സ്ഥാപനം വന്‍ ലാഭത്തിലാണെന്ന് കാണിക്കുവാന്‍ ആര്‍ഭാടം ഒട്ടും കുറക്കാറില്ല ഇവര്‍. കോടികള്‍ മുടക്കിയ ആഡംബര വീടും മുന്തിയ കാറുകളും ഒക്കെ മിക്ക ധനകാര്യസ്ഥാപന ഉടമകള്‍ക്കുമുണ്ട്. ഏറ്റവും ഒടുവില്‍ പത്തനംതിട്ടയില്‍ തകര്‍ന്ന തറയില്‍ ഫിനാന്‍സ് ഉടമ സജി സാമിന് ഉണ്ടായിരുന്നത് നാലോളം കാറുകളാണ്. സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായ കഴിഞ്ഞ നാളുകളിലാണ്‌ ഒന്നേകാല്‍ കോടിയുടെ ബി.എം.ഡബ്ലിയു സജി സാം സ്വന്തമാക്കിയത്. kannattuAsian-upmilma 2new … Continue reading നാട്ടുകാരുടെ കാശ് ….. ബ്ലെയിഡ് കമ്പിനിക്കാരന്‍ പറക്കുന്നത് കോടികളുടെ ആഡംബര കാറില്‍