പാറമട സമരസമിതി പ്രസിഡന്റിനെ വധിക്കുമെന്ന് ആനിക്കാട്ടെ ക്രഷര്‍ മുതലാളിയുടെ ഭീഷണി
മല്ലപ്പള്ളി : ആനിക്കാട് പുളിക്കാമല പ്രവർത്തിക്കുന്ന ഫിലിപ്സ് ഗ്രാനോ പ്രൊഡക്ടസ് എന്ന ക്രഷറിന്റെ പ്രവർത്തനാനുമതി അപേക്ഷ ആനിക്കാട് പഞ്ചായത്ത് അധികാരികൾ തള്ളിക്കളഞ്ഞതിൽ പ്രകോപിതരായി ക്രഷർ ഉടമയും ജീവനക്കാരും ചേർന്ന് പാറമട വിരുദ്ധ സമര സമിതി പ്രവർത്തകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. kannattuAsian-upmilma 2new 03 ക്രഷറിനെതിരെ ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകർ നാഷണൽ ഗ്രീൻ ട്രൈബ്യുണലിൽ കേസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിക്കൊണ്ട് ട്രൈബ്യൂണൽ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ പഠന റിപ്പോർട്ട് ഇതിനകം ട്രിബ്യുണലിന്റെ മുമ്പാകെ … Continue reading പാറമട സമരസമിതി പ്രസിഡന്റിനെ വധിക്കുമെന്ന് ആനിക്കാട്ടെ ക്രഷര്‍ മുതലാളിയുടെ ഭീഷണി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed