BREAKING ; തിരുവല്ലയിലെ എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിക്ഷേപകന്‍ പരാതി നല്‍കി

തിരുവല്ല : തിരുവല്ലയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ പോലീസില്‍ പരാതി. എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ നിക്ഷേപകനായ തിരുവല്ല കുറ്റപ്പുഴ സ്വദേശി മോഹന്‍ മാത്യുവാണ് തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. സ്ഥാപനത്തിന്റെ ഡയറക്ടര്‍മാരായ സദാശിവന്‍, ദിലീപ്, പ്രവീണ, പ്രേണി, പുരുഷോത്തമന്‍ എന്നിവര്‍ക്കെതിരെ തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. kannattuAsian-upmilma 2new 03 2019 ജനുവരി 16 നാണ്  പരാതിക്കാരന്‍ തിരുവല്ല എസ്.എന്‍.ഡി.പി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന  എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ … Continue reading BREAKING ; തിരുവല്ലയിലെ എസ്.എന്‍ ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ നിക്ഷേപകന്‍ പരാതി നല്‍കി